പ്രധാന വാർത്ത

പ്രധാന വാർത്ത

ബെംഗളൂരുഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം

കുർനൂൽ: ബെംഗളൂരു ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവൽസിന്റെ ബസിനാണ്...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അറ്റ്‌ലസ് : നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വെബ് ബ്രൗസർ പുറത്തിറക്കി

ന്യൂയോർക്ക്: ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി ഓപൺഎഐയുടെ എ.ഐ വെബ് ബ്രൗസർ. നിർമിത ബുദ്ധിയുടെ (ആർടിഫിഷ്യൽ ഇന്റലിജൻസ്എ.ഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ‘അറ്റ്‌ലസ്’ ബ്രൗസറാണ് ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ചൊവ്വാഴ്ച...

പ്രധാന വാർത്ത

പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി ആര്‍ബിഐ

കൊച്ചി: പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) കണക്ക്. ഏപ്രില്‍ ജൂലായ് മാസങ്ങളില്‍ പ്രവാസി ഇന്ത്യന്‍ നിക്ഷേപ (എന്‍.ആര്‍.ഐ) പദ്ധതികളിലേക്ക് 470...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യാ യുഎസ് വ്യാപാര കരാർ ആസിയാൻ ഉച്ചകോടിയിൽ ഒപ്പിട്ടേക്കും

ന്യൂഡൽഹി: വഴിമുട്ടിയ ഇന്ത്യ യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി 15 മുതൽ 16 ശതമാനം ആക്കി കുറയ്ക്കുന്ന വ്യാപാര കരാറാണ് തയ്യാറാകുന്നതെന്നാണ് മിന്റ്...

കായികംപ്രധാന വാർത്ത

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ...

പ്രധാന വാർത്ത

രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ഓഗസ്റ്റിൽ റിസർവ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളർ

മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തിയ അമേരിക്കൻ നടപടിയെ തുടർന്ന് വലിയ തോതിൽ സമ്മർദ്ദം നേരിടുന്ന രൂപയെ പിടിച്ചുനിർത്താൻ ഓഗസ്റ്റിൽ റിസർവ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളർ....

പ്രധാന വാർത്ത

നവി മുംബൈയിലെ ഫ്‌ലാറ്റിൽ തീപിടിത്തം; 3 മലയാളികൾ ഉൾപ്പെടെ 6 മരണം

മുംബൈ: നവിമുംബൈയിലെ വാശിയിൽ അപ്പാർട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാശിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡൻസിയുടെ ബി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

‘ബ്രിട്ടിഷുകാരെ പഠിപ്പിക്കാൻ ഇന്ത്യ’; യുകെ യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന

ലണ്ടൻ∙ യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും പരിശീലനം നൽകുക. വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലെ ആർഎഎഫ് എയർക്രൂ ഓഫിസർമാരെയായിരിക്കും ഇവർ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പിഎൻബി വായ്പ തട്ടിപ്പ് കേസ്: മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്

ബ്രസ്സല്‍സ്: ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് മെഹുല്‍ ചോക്സി. മെഹുല്‍...

പ്രധാന വാർത്ത

മാവോവാദത്തിന്റെ അവസാനമോ? ഒറ്റദിവസം കീഴടങ്ങിയത് 210 മാവോവാദികള്‍; ഇത് ചരിത്രം

ജഗ്ദല്‍പുര്‍(ഛത്തീസ്ഗഢ്): കേന്ദ്ര കമ്മിറ്റി അംഗം ഉള്‍പ്പെടെ 210 മാവോവാദികള്‍ ജഗ്ദല്‍പുരില്‍ കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കീഴടങ്ങലാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗം രൂപേഷ് എന്ന സതീഷ് ഉള്‍പ്പെടെയാണ്...