കൊച്ചി: ദീർഘകാല നിക്ഷേപകർ സൃഷ്‌ടിച്ച വ്യാപാര സമ്മർദ്ദത്തിൽ ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ വില മൂക്കുകുത്തി. ജൂണിന് ശേഷം ഇതാദ്യമായി ബിറ്റ്‌കോയിൻ വില ഒരു ലക്ഷം ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ച...
ByStaff ReporterNovember 6, 2025ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച...
ByStaff ReporterNovember 6, 2025ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കൃത്യത, വൈവിധ്യം, കര,...
ByStaff ReporterNovember 5, 2025കൊച്ചി: നിർമ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകൾ വിപുലമായതോടെ നടപ്പുവർഷം ഇതുവരെ ആഗോള ടെക്‌നോളജി മേഖലയിൽ 218 കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ്...
ByStaff ReporterNovember 3, 2025ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകൾ കണ്ടെത്തുന്ന 2025-ലെ ‘വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്’ പട്ടിക പ്രഖ്യാപിച്ചു. 800-ൽ അധികം യാത്രാ, ആതിഥേയ രംഗത്തെ വിദഗ്ദ്ധർ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഈ അവാർഡിൻ്റെ...
ByStaff ReporterNovember 2, 2025വാഷിങ്ടണ്‍: നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ...
ByStaff ReporterNovember 2, 2025ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ...
ByStaff ReporterNovember 1, 2025നയാഗ്ര ഫോൾസ് : നയാഗ്ര മലയാളി സമാജത്തിന്റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ഓപ്പൺ വിഭാഗത്തിൽ ജേതാക്കളായി. ടൊറന്റോ മാന്റിൽ ജിടിഎയെയാണ് ഫൈനലിൽ ബ്ളാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്രാംപ്ടൺ...
ByStaff ReporterNovember 1, 2025ടൊറന്റോ : കാൽപന്തുകളി ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്ക് മുന്നിൽ പ്രായം വെറും അക്കങ്ങളാക്കി ഡയമണ്ട് എഫ്സി കാനഡ ജൈത്രയാത്ര തുടരുന്നു. വി. പി. സത്യൻ സ്മാരക ട്രോഫിക്കായുള്ള നോർത്ത് അമേരിക്കൻ മലയാളി...
ByStaff ReporterNovember 1, 2025വാഷിങ്ടൺ: 2025ൽ യു.എസ് നാടുകടത്തിയത് 2,790 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൻധീർ ജയ്‌സ്വാൾ. യു.കെയിൽ നിന്ന് 100 ഇന്ത്യൻ പൗരൻമാരെയും നാടു കടത്തിയതായി മന്ത്രാലയം പറഞ്ഞു....
ByStaff ReporterOctober 31, 2025