സിഡ്‌നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. 40...
ByStaff ReporterDecember 15, 2025ഡമാസ്‌കസ്/വാഷിങ്ടണ്‍: സിറിയയില്‍ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് യുഎസിനെതിരേയും സിറിയക്കെതിരേയുമുള്ള ഐഎസ് ആക്രമണമാണെന്നും...
ByStaff ReporterDecember 14, 2025ഇസ്ലാമാബാദ്: രാജ്യത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി സംസ്‌കൃതം പാഠിക്കാനൊരുങ്ങി പാകിസ്ഥാൻ. സംസ്‌കൃത ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സുകൾ ആരംഭിച്ചിരിക്കുകയാണ് ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക താൽപര്യ...
ByStaff ReporterDecember 13, 2025വാഷിങടൺ : ലോകശക്തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ,...
ByStaff ReporterDecember 13, 2025ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച ഫോൺ സംഭാഷണം നടത്തി. വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു...
ByStaff ReporterDecember 12, 2025കൊൽക്കത്ത: ‘ആനന്ദത്തിന്റെ നഗരം’ ശനിയാഴ്ച ആഘോഷത്തിന്റെ ആൾക്കടലാകും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ശനിയാഴ്ച കൊൽക്കത്തയുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അവർ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? സിറ്റി ഓഫ്...
ByStaff ReporterDecember 12, 2025ന്യൂയോർക്ക്: ട്രംപിന്റെ ഗോൾഡ് കാർഡ് വീസ നിലവിൽ വന്നു. അമേരിക്കയിൽ ഒരു മില്യൻ ഡോളർ (9,01,75,800 ഇന്ത്യൻ രൂപ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ ഗോൾഡ് കാർഡുകൾ ഇനിമുതൽ ലഭ്യമാകും. ട്രംപിന്റെ പുതിയ...
ByStaff ReporterDecember 11, 2025ന്യൂഡൽഹി: വെടിനിർത്തൽ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്തിൽ നടപ്പാക്കിയ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ...
ByStaff ReporterDecember 11, 2025സൂറിച്ച്: ഇന്ത്യക്കുമേൽ അമേരിക്ക അധിക തിരുവ ഏർപ്പെടുത്തിയതിന് പിന്നിൽ റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക്...
ByStaff ReporterDecember 10, 2025ന്യൂഡൽഹി: നിർമിത ബുദ്ധി വികസനത്തിനായി ഇന്ത്യയിൽ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഏഷ്യയിൽ...
ByStaff ReporterDecember 10, 2025