അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

വെനസ്വേലയുടെ തീരത്ത് നിർണായക നീക്കം; രണ്ടാമത്തെ എണ്ണ ടാങ്കറും യുഎസ് പിടിച്ചെടുത്തു

വാഷിങ്​ടൺ: വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട കപ്പൽ യു.എസ് സൈന്യം പിടിച്ചെടുത്തു. സെഞ്ചുറീസ്’ (Centuries) എന്ന എണ്ണക്കപ്പൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് പിടിച്ചെടുത്തത്. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഐഎസ് കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെ; പങ്കുചേർന്ന് ജോർദാനും

ഡമാസ്‌കസ് : തെക്കൻ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത് സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിൽ പങ്കെടുത്തെന്ന് ജോർദാനും സ്ഥിരീകരിച്ചു. ഐഎസിന്റെ 70...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ‘ഗ്രീൻ കാർഡ് ലോട്ടറി’ നിർത്തിവെച്ചു

വാഷിംഗ്ടൺ: വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ‘ഗ്രീൻ കാർഡ് ലോട്ടറി’ അഥവാ ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി റദ്ദാക്കി. ബ്രൗൺ യൂണിവേഴ്സിറ്റിയിലും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസ് – വെനസ്വേല സംഘർഷം: മഡുറോയുടെ കുടുംബാംഗങ്ങൾക്കുകൂടി ഉപരോധം

വാഷിംഗ്ടൺ : വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ കൂടുതൽ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മഡുറോയുടെ ഏഴ് കുടുംബാംഗങ്ങൾക്കുകൂടി യുഎസ് ഉപരോധം ഏർപ്പെടുത്തി. നിക്കോളാസ് മഡൂറോയുടെ ഭാര്യയായ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും; ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ല്

മസ്‌കറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും സുൽത്താൻ ഹൈത്തം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ബോണ്ടി ‘ഹീറോയ്ക്ക്’ സഹായ പ്രവാഹം; അമേരിക്കൻ കോടീശ്വരൻ നൽകിയത് അരക്കോടിയിലധികം

ബോണ്ടി: ബോണ്ടി ബീച്ചിൽ വെടിവെപ്പുനടത്തി 15 പേരെ വധിച്ചവരിൽ ഒരാളുടെ തോക്കു പിടിച്ചെടുത്ത സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദിനെ ചേർത്തുപിടിച്ച് ഒാസ്ട്രേലിയക്കാർ. വെടിയേറ്റു ചികിത്സയിൽക്കഴിയുന്ന അഹമ്മദിനുവേണ്ടി ഒാൺലൈനിലൂടെ 23 ലക്ഷം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി യുഎസ് യാത്രാ വിലക്ക്

വാഷിങ്ടൻ : സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ട്രംപ് . യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ലഹരിമരുന്നു കടത്ത് സംഘത്തിനെതിരെ നടപടി: പസഫിക് സമുദ്രത്തിൽ 3 ബോട്ടുകള്‍ ആക്രമിച്ച് യുഎസ് സൈന്യം

വാഷിങ്ടൻ : ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഓസ്‌ട്രേലിയൻ ബീച്ചിലെ കൊലയാളിയുടെ ഇന്ത്യൻ വേരുകൾ: ഇന്ത്യക്കാരുടെ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും

ലണ്ടന്‍: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ച് കൂട്ടക്കൊലയിലെ അക്രമികളുടെ വേരുകള്‍ ഇന്ത്യയില്‍ ആണെന്നതും ഇവര്‍ ഓസ്‌ട്രേലിയായില്‍ എത്തിയത് വിദ്യാര്‍ത്ഥി വിസയില്‍ ആണെന്നുമുള്ള വെളിപ്പെടുത്തല്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത. പൊതുവെ ഭീകര...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിലെത്തി, അടുത്തത് എത്യോപ്യയും ഒമാനും

അമ്മാന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാനിലെത്തി. ഇന്ത്യാ-ജോര്‍ദാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി...