വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സമാധാന ചര്‍ച്ച വിജയമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമ്പോള്‍,...
ByStaff ReporterMarch 23, 2026ന്യൂഡൽഹി: പ ശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി കപ്പൽ മംഗളൂരുവിൽ എത്തി. സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ്...
ByStaff ReporterMarch 22, 2026വാഷിങ്ടൺ: 1971 ലെ യുദ്ധത്തിൽ ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കൾക്കെതിരെ പാകിസ്താൻ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’യും ‘യുദ്ധക്കുറ്റങ്ങളും’ ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്‌മാൻ. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക്...
ByStaff ReporterMarch 22, 2026കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് അശാസ്ത്രീയമായ ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ച ഇന്ത്യക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണാ ശ്രീവാസ്തവ എന്ന ഡയറ്റീഷ്യനെയാണ് എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ...
ByStaff ReporterMarch 22, 2026തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റിലാണ്. രണ്ടു മക്കളുണ്ട്....
ByStaff ReporterMarch 21, 2026ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്. കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ...
ByStaff ReporterMarch 20, 2026വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് സഖ്യകക്ഷികൾക്ക് വൻതോതിൽ ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നൽകി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കായി ഏകദേശം 16.5 ബില്യൺ...
ByStaff ReporterMarch 20, 2026മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനം. ചെറുപഴങ്ങളും പ്രാണികളും ഭക്ഷണമാക്കുന്ന അങ്ങാടിക്കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. നഗരവത്കരണവും സ്വാഭാവിക പരിസ്ഥിതിയിലുണ്ടായമാറ്റവും കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗണ്യമായി കുറഞ്ഞുവരുന്ന ഇവയുടെ സംരക്ഷണത്തിനായാണ്...
ByStaff ReporterMarch 20, 2026മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ രത്നാഗിരിയിലെ പൂർവികസ്വത്ത് മുംബൈ സ്വദേശി ലേലത്തിലൂടെ നേടിയെടുത്തു. കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ...
ByStaff ReporterMarch 20, 2026ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2026ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് തന്നെയാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഒക്സ്ഫോർഡ് സർവകലാശാലയുടെ...
ByStaff ReporterMarch 20, 2026