കോട്ടയം: മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവുമധികം പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ‘എസ്.ഐ രാജശേഖരൻ’ എന്ന പേരിലാണ്...
ByStaff ReporterJuly 12, 2026സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ. നിഷാദ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ...
ByStaff ReporterJuly 11, 2026ഇരുപതോളം ഭാഷകളിൽ 48000ത്തിലേറെ ഗാനങ്ങൾ സംഗീത പ്രേമികൾക്ക് സമ്മാനിച്ചാണ് ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിട വാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും കേരളത്തിന്റേത് ഉൾപ്പെടെ നിരവധി സംസ്ഥാന പുരസ്കാരങ്ങളും...
ByStaff ReporterJuly 11, 2026നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ഗുരുശിഷ്യ ബന്ധം എന്നതിലപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും, അതുകൊണ്ട്...
ByStaff ReporterJuly 11, 2026മൈസുരു: തെന്നിന്ത്യന്‍ സംഗീത ലോകത്ത് ഏഴു പതിറ്റാണ്ടിലേറെയായി ‘വാനമ്പാടി’യായി തിളങ്ങിനില്‍ക്കുന്ന പ്രതിഭയായിരുന്നു എസ്. ജാനകി അഥവാ നമ്മുടെ പ്രിയപ്പെട്ട ജാനകി അമ്മ. ഒട്ടനവധി പുരസ്‌കാരങ്ങളും നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങളും പാടിയ ജാനകിയുടെ സംഗീത...
ByStaff ReporterJuly 11, 2026വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക്...
ByStaff ReporterJuly 11, 2026ബെംഗളൂരു: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം...
ByStaff ReporterJuly 10, 2026മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ഒരു റാപ്പ് സോങ്ങ് പുറത്തിറങ്ങി. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും...
ByStaff ReporterJuly 10, 2026കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രം മിടിക്കുന്ന ക്ലോക്ക് ടവർ നോക്കി അന്തിച്ചുനിന്ന സ്‌കൂൾ കുട്ടി ഉള്ളിലുണ്ടിപ്പോഴും. ഇനിയൊരിക്കൽ അവിടെ വണ്ടിയിറങ്ങുമ്പോൾ സ്വീകരിക്കാൻ ആ ഘടികാര മുത്തച്ഛനുണ്ടാവില്ല എന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസം....
ByStaff ReporterJuly 10, 2026വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് മോഹൻലാൽ. ‘തളിരോമലേ…’ എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം നൽകിയത്. ജൂഡ്...
ByStaff ReporterJuly 10, 2026