സിനിമ

ഓർമ്മച്ചെപ്പ്കേരള വാർത്തസിനിമ

രമേശ് ചെന്നിത്തല രചിച്ച My journey through Gandhi villages മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രചിച്ച ‘ഗാന്ധിഗ്രാമങ്ങളിലൂടെ എന്റെ യാത്ര’ എന്ന പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് -‘My journey through Gandhi villages’ – നടൻ മമ്മൂട്ടിയും...

അമേരിക്കൻ വാർത്തസിനിമ

കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു

ടൊറൊന്റോ: കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം “CrossRoads” വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ...

പ്രധാന വാർത്തസിനിമ

തൃഷയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം

നടി തൃഷയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം. നടനും ടിവികെ നേതാവുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിനുപിന്നാലെയാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വിജയ്ക്കൊപ്പമുള്ള ചില ചിത്രങ്ങൾ തൃഷ പോസ്റ്റ്...

കൗതുകങ്ങൾസിനിമ

സ​ന്തോ​ഷ് ട്രോ​ഫി: പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ൾ

പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി വി​പി​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും സു​പ്രി​യ മേ​നോ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ എ​ന്ന സൂ​പ്പ​ർ ഹി​റ്റ്...

കേരള വാർത്തസിനിമ

കഞ്ചാവ് കൈവശംവെച്ച കേസിൽ അറസ്റ്റിലായ തന്റെ മകന് പിന്തുണയുമായി നടൻ ടിനി ടോം

കഞ്ചാവ് കൈവശംവെച്ച കേസിൽ തന്റെ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. ആദമിന് പിന്തുണയർപ്പിച്ചുകൊണ്ട് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കാലം എല്ലാം തെളിയിക്കുമെന്ന്...

പ്രധാന വാർത്തസിനിമ

‘കേരള സ്റ്റോറി 2’ തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: വിവാദ ചിത്രമായ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന് പ്രദർശനാനുമതി നൽകി കേരള ഹൈക്കോടതി. സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച...

ആനുകാലികംപ്രധാന വാർത്തസിനിമ

‘നടിയുമായി അവിഹിതബന്ധം’; വിവാഹമോചനത്തിന് അപേക്ഷ നൽകി വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് അപേക്ഷ നൽകിയത്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം...

സിനിമ

നിഖില വിമലും ഷൈനും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ എന്ന ചിത്രം പാക്കപ്പായി. നിഖില...

അമേരിക്കൻ വാർത്തസിനിമ

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിരായി

അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫോട്ടോകൾക്ക് വിലക്കേ‍ർപ്പെടുത്തിയിരുന്നകിനാൽ വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹ...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി; മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ ‘കിലുക്കം 25’-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി...