അമേരിക്കൻ വാർത്തസിനിമ

സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ ടിക്കറ്റ് കിക്കോഫ് വൻ വിജയം

ഫിലഡൽഫിയ : 2026 ഏപ്രിൽ 18ന് ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂളിലെ വിശാലമായ ഓഡിറ്റോറിയത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയുടെ (MAP) നേതൃത്വത്തിൽ നടക്കുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോയുടെ ടിക്കറ്റ് കിക്കോഫ് MAP കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു

ഫിലഡൽഫിയിലെ സാമൂഹ്യരംഗത്തെ പ്രമുഖരുടെയും, MAP അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മാപ്പിൻ്റെ കരുത്തുറ്റ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് മാപ്പിന്റെ മുതിർന്ന അംഗം ഫിലിപ്പ് ജോണിന് നൽകി കിക്കോഫ് നിർവഹിച്ചു.കമ്മിറ്റി തിരഞ്ഞെടുത്ത 5 കോഡിനേറ്റേഴ്സ്സിന്റെ( സാബു സ്കറിയ, ലിജോ ജോർജ്, ശ്രീജിത്ത് കോമത്ത്,ലിബിൻ കുര്യൻ, ബിനു ജോസഫ്) നേതൃത്വത്തിൽ ടിക്കറ്റ് വിൽപ്പന ശക്തമായിപുരോഗമിക്കുന്നു. 

ടിക്കറ്റുകൾ അതിവേഗം വിറ്റു പോകുന്നതിനാൽ ഫിലോഡൽഫിയിലെ കലാ ആസ്വാദകരായ എല്ലാവരോടും എത്രയും പെട്ടെന്ന് ടിക്കറ്റ് കരസ്ഥമാക്കണമെന്നും സ്റ്റാർ ഡ്രീംസ് ഫാമിലി ഷോ വൻ വിജയകരമാക്കണമെന്നും കൊച്ചുമോൻ വയലത്ത് ഓർമിപ്പിച്ചു

Report സജു വർഗീസ് മാപ്പ് PRO

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...