സിനിമ

ആനുകാലികംകേരള വാർത്തകൗതുകങ്ങൾസിനിമ

‘മോഹൻലാലിന്റെ നായികയാകാൻ അവസരം കിട്ടിയിരുന്നു’; സിനിമകൾ നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ദീപാ നായർ

2000ൽ തീയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം പ്രിയമെന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നടിയാണ് ദീപാ നായർ. കുടുംബവുമായി ഓസ്ട്രേലിയയിലാണ് ദീപാ നായർ ഇപ്പോൾ താമസിക്കുന്നതെങ്കിലും സോഷ്യൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ, 10,800 കോടിയുടെ ആസ്തി; ചരിത്രം കുറിച്ച് ഷാരൂഖ് ഖാൻ

ഇന്ത്യയിലെ ഏറ്റവും ധനികനായ നടൻ   ഷാരൂഖ് ഖാൻ തന്നെ. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്. തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന...

അമേരിക്കൻ വാർത്തസിനിമ

‘വൈബ് ആണ് ബ്രോ’; ടി ആൻഡ് ടി പ്രൊഡക്ഷൻസിന്റെ ‘ഔറ 2026’ മെഗാ ഷോ എത്തുന്നു

ന്യു യോർക്ക്: നിരവധി ഷോകൾ അവതരിപ്പിക്കുകയും പുതിയ താരനിരയെ അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുള്ള ടി ആൻഡ് ടി  പ്രൊഡക്ഷൻസിന്റെ ബാനറിൽ  ‘ഔറ 2026’  അണിയറയിൽ ഒരുങ്ങുന്നു. പ്രമുഖ താര –...

ചരമംസിനിമ

ബാലതാരമായി തിളങ്ങിയ ഹരിമുരളി മരിച്ചനിലയിൽ; ശ്രദ്ധേയനായത് മമ്മൂട്ടി ചിത്രം അണ്ണൻ തമ്പിയിലൂടെ

കണ്ണൂർ: ബാലതാരമായി മലയാള സിനിമയിലെത്തിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്....

അമേരിക്കൻ വാർത്തസിനിമ

ന്യൂ ജേഴ്സിയിൽ ‘ആഘോഷം’ സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോണ്‍സുലേറ്റും ഫൊക്കാനയും

ന്യൂ ജേഴ്‌സി : ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ  വിവിധ ഭാഷകളിൽ ഉള്ള  മൂവികളെയും  പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി   ഫൊക്കാനയുമായി സഹകരിച്ചു “ആഘോഷം” സിനിമയുടെ പ്രത്യേക...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തസിനിമ

ഓ​സ്ക​ർ വേ​ദി​യി​ൽ വീ​ണ്ടും തി​ള​ങ്ങാ​ൻ പ്രി​യ​ങ്ക ചോ​പ്ര

ലോ​സ് ആഞ്ച​ല​സ്: ആ​ഗോ​ള സി​നി​മാ ലോ​കം കാ​ത്തി​രി​ക്കു​ന്ന 98-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ അ​വ​താ​ര​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് എ​ത്തു​ന്നു. പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക​യു​ടെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി...

കേരള വാർത്തകൗതുകങ്ങൾസിനിമ

മന്ത്രി ഗണേഷിനെതിരെ ഭാര്യയുടെ നീക്കം; കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ; വിവാദമായി

കൊല്ലം : മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ...

കൗതുകങ്ങൾസിനിമ

‘എന്റെ ജീവിതതാളം, യഥാർഥ ചൈതന്യം ഉൾക്കൊള്ളുന്ന സ്ത്രീ’; ചർച്ചയായി സുരേഷ് ഗോപിയുടെ വനിതാദിന ആശംസ

ലോക വനിതാ ദിനത്തിൽ തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിനും സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും...

സിനിമ

മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ ഏപ്രിൽ 23 ന്; വനിതാ ദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ൻ്റെ പുത്തൻ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. വനിതാ ദിനം പ്രമാണിച്ച് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ആണ് ഞായറാഴ്ച രാവിലെ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

ധുരന്ധർ കണ്ടു, ഇഷ്ടമായി, രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കുന്നു; കയ്യടിച്ച് ഫിൻലൻഡ് പ്രസിഡന്റ്

ഇന്ത്യക്ക് പുറമേ മറ്റുലോകരാജ്യങ്ങളും ശ്രദ്ധിച്ച ചിത്രമാണ് രൺവീർ സിങ് നായകനായ ധുരന്ധർ. ഈ ചിത്രം താൻ കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം...