സിനിമ

കേരള വാർത്തപ്രധാന വാർത്തസിനിമ

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: സി​നി​മ​യു​ടെ‌‌‌ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യെ തു​ട‌​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ. ര​ഞ്ജി​തി​നെ പ​രാ​തി​യു​ട‌െ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പീ​ഡ​ന​ത്തി​നി​ര​യാ​യ...

കൗതുകങ്ങൾസിനിമ

ഐഫോൺ വിസ്മയവുമായി ‘പഗിട കളി’; സസ്പെൻസ് നിറച്ച് ഔദ്യോഗിക ട്രെയിലർ

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ പഗിട കളിയുടെ ഒഫീഷ്യൽ ട്രെയിലർ...

കൗതുകങ്ങൾസിനിമ

ചിലവായത് 170 കോടി, പടവും പൊട്ടി; മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായ മദ്രാസിയെച്ചൊല്ലി വിവാദം

ശിവ കാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായ മദ്രാസിയെച്ചൊല്ലി വിവാദം. വമ്പൻ ബജറ്റിൽ എത്തിയ ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.ആർ. മുരുഗദോസിനെതിരെ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ്...

ചരമംപ്രധാന വാർത്തസിനിമ

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ട​നാ​യ രാ​ഹു​ൽ അ​രു​ണോ​ധ​യ് (42) ആ​ണു മ​രി​ച്ച​ത്. ദി​ഗ്ഗ​യ്ക്ക​ടു​ത്ത താ​ൽ​സാ​രി ബീ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു...

കേരള വാർത്തസിനിമ

അടി, തിരിച്ചടി, പൊരിഞ്ഞ അടി; ഫുൾ ക്യാംപസ് വൈബ്, കളറാണ് ഡർബി

കാമ്പസിൽ തുടങ്ങി കാമ്പസിൽ അവസാനിക്കുന്ന കളർഫുൾ ചിത്രം. ഇതാണ് സജിൽ മമ്പാട് സംവിധാനം ചെയ്ത ഡർബി. സഹ്‌റു സുഹ്‌റ, അമീർ സുഹൈൽ എന്നിവർ ചേർന്നാണ് തിരക്കഥ. കാമ്പസിന്റെ ആഘോഷങ്ങളും ഗ്യാങ് വാറുകളും...

അമേരിക്കൻ വാർത്തസിനിമ

മോഹൻ ലാൽ ഷോ ‘കിലുക്കം-26’ നു പിന്തുണയുമായി മലയാളി സമൂഹം

ന്യു യോർക്ക്: രണ്ട് പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി അമേരിക്കയിൽ അരങ്ങേറുന്ന മോഹൻ ലാൽ ഷോ ‘കിലുക്കം-26’ നു പിന്തുണയുമായി മലയാളി സമൂഹം ഒത്തുകൂടി. റോക്ക് ലാൻഡിലെ വെസ്റ്റ് നയാക്കിലെ  ഗ്ലോബൽ സെന്ററിൽ...

ആനുകാലികംകേരള വാർത്തസിനിമ

അടിമുടി രാഷ്ട്രീയം പറയുന്ന ‘പ്രതിഛായ’; കളംനിറഞ്ഞ് നിവിൻ പോളി

വരികൾക്കിടയിൽ രാഷ്ട്രീയം ഒളിപ്പിച്ച് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ സിനിമ എന്ന ലേബലിൽ ഒരു സിനിമ മലയാളത്തിൽ വന്നിട്ട് കുറച്ചുകാലമായി. ആ വിടവ് നികത്തുകയാണ് നിവിൻ പോളിയെ നായകനാക്കി...

കേരള വാർത്തസിനിമ

ഒരു ദുരൂഹ സാഹചര്യത്തില്‍: കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ...

കൗതുകങ്ങൾസിനിമ

റീൽസ് എടുക്കാൻ രാത്രി 2.30ന് സെമിത്തേരിയിൽ: യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ രാത്രിയിൽ സെമിത്തേരിയിൽ റീൽസ് ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരിൽ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന...

കേരള വാർത്തസിനിമ

റോഡ് റോളർ സീനിലെ വലിയ അബദ്ധം വെളിപ്പെടുത്തി പ്രിയദർശൻ

സംവിധാനം ചെയ്ത ചിത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രംഗം ‘വെള്ളാനകളുടെ നാട്’ സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണെന്ന് സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ...