സിനിമ

ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​: നി​വി​ൻ​ ​പോ​ളി​ ,​​​ ​മ​മി​ത​ ​ബൈ​ജു​ ​ ഒന്നിക്കുന്നു; ഓ​ണം​ ​റി​ലീ​സ്

നി​വി​ൻ​ ​പോ​ളി​ ,​​​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​നി​ ​ഗോ​വ​യി​ൽ​ ​ .​ ​ഇ​പ്പോ​ൾ​ ​ഷെ​ഡ്യൂ​ൾ​ ​ബ്രേ​ക്കി​ലാ​യ​ ​ചി​ത്രം​ ​ഏ​പ്രി​ൽ​ 18​ന് ​ശേ​ഷം​ ​ഗോ​വ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​

ഗോ​വ​യി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​പാ​ക്ക​പ്പ് ​ആ​കും.​ ​ചാ​ല​ക്കു​ടി,​​​ ​പാ​ല​ക്കാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 93​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ജ​നു​വ​രി​യിൽ ​ചാ​ല​ക്കു​ടി​യി​ൽ​ ​ആ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​പ്രേ​മ​ലു​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​സം​ഗീ​ത് ​പ്ര​താ​പ്,​​​ ​സു​രേ​ഷ് ​കൃ​ഷ്ണ,​​​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​​​ ​വി​ന​യ് ​ഫോ​ർ​ട്ട്,​​​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ്,​​​ ​ശ്യാം​ ​മോ​ഹ​ൻ,​​​ ​ഷ​മീ​ർ​ ​ഖാ​ൻ,​​​ ​സ്രി​ന്ധ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പ്രേ​മ​ലു​വി​നു​ശേ​ഷം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഓ​ണം​ ​റി​ലീ​സാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​

​ഗി​രീ​ഷ് ​എ.​ഡി​യും​ ​കി​ര​ൺ​ ​ജോ​സി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ക്ക് ​കി​ര​ൺ​ ​ജോ​സി​യോ​ടൊ​പ്പം​ ​ചേ​ർ​ന്നാ​ണ് ​ഗി​രീ​ഷ് ​എ.​ഡി​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ്‌​മ​ൽ​ ​സാ​ബു.​ഗാ​ന​ങ്ങ​ൾ​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​വി​ഷ്ണു​ ​വി​ജ​യ് ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം,​ ​എ​ഡി​റ്റ​ർ​ ​ആ​കാ​ശ് ​ജോ​സ​ഫ് ,​ ​ഭാ​വ​ന​ ​റി​ലീ​സ് ​ആ​ണ് ​വി​ത​ര​ണം.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...