സിനിമ

പ്രധാന വാർത്തസിനിമ

മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട വിജയ് സർക്കാരിനെ പ്രശംസിച്ച് അഭിനേതാക്കളായ കമൽ ഹാസനും വിശാലും

717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട വിജയ് സർക്കാരിനെ പ്രശംസിച്ച് അഭിനേതാക്കളായ കമൽ ഹാസനും വിശാലും. വിജയ്‌യുടെ ഉത്തരവിനെ സ്വാഗതംചെയ്ത കമൽഹാൻ, നടപടി തുടരണമെന്ന് ആവശ്യപ്പെട്ടു. വിജയ്‌യുടെ തീരുമാനത്തിന് വിശാൽ നന്ദി...

സിനിമ

മാസാണ് സൂര്യയുടെ കറുപ്പ്, മേയ് 14 ന് ലോകമെമ്പാടും തിയേറ്ററുകളിൽ; ട്രെയിലർ റിലീസ് ചെയ്തു

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ഗംഭീര ട്രെയിലർ റിലീസ് ചെയ്തു. സമ്പൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പിക്കുന്നതാണ് ട്രെയിലറിലെ ഓരോ...

പ്രധാന വാർത്തസിനിമ

വിജയ്‌യുടെ ‘ജനനായകന്‍’ രണ്ടാഴ്ചയ്ക്കകം റിലീസ് ചെയ്യും; നിര്‍മാതാവ്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധമായ നിർണായക വിവരം പങ്കുവെച്ച് നിർമാതാവ്. സെൻസർ കുരുക്കിൽ പെട്ട് കോടതി കയറിയ ചിത്രം രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് കെവിഎൻ...

പ്രധാന വാർത്തസിനിമ

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍: ദി ബോയ്’ ആഗോള റിലീസ് ജൂണ്‍ 19-ന്

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19-നു ചിത്രം ആഗോള റിലീസായി...

കൗതുകങ്ങൾസിനിമ

നടി രവീണാ രവിയും സംവിധായകന്‍ ദേവന്‍ ജയകുമാറും വിവാഹിതരായി

മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയുടെ മകളും തെന്നിന്ത്യൻ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണാ രവി വിവാഹിതയായി. ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദേവൻ ജയകുമാറിനെയാണ് രവീണ വിവാഹം...

ആനുകാലികംസിനിമ

മഞ്ജു വാര്യരുടെ ‘ഹാപ്പിലൂപ്പ്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ആയി. ‘ഗൗതമന്റെ രഥം’, ‘വാഴ 1’ എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ്...

കൗതുകങ്ങൾസിനിമ

ദൃശ്യം-4 വേണോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ, അഞ്ചെണ്ണമാണ് ആന്റണിയുടെ മനസിൽ -മോഹൻലാൽ

ദൃശ്യം 3 എന്ന ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് മോഹൻലാൽ. പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ജോർജ്ജ്കുട്ടിയെ തനിക്കിതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭയങ്കരമായ ഭാരം തലയിൽപേറി നടക്കുന്നയാളാണ് ജോർജ്ജ്കുട്ടി. ജോർജ്ജ്കുട്ടിയെ ഒന്ന്...

അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന സിനി ഫ്യൂഷൻ 2026 നാളെ (ഞായർ) ന്യു യോർക്ക് എൽമോണ്ടിൽ

ന്യു യോർക്ക്: ഫൊക്കാന മെട്രോ റീജിയൻ അവതരിപ്പിക്കുന്ന നടി അനു  സിത്താര ടീമിന്റെ  ‘ഫൊക്കാന  സിനി ഫ്യൂഷൻ 2026’- ഉം മാതൃദിനാഘോഷവും നാളെ (ഞായർ) ന്യു യോർക്ക് എൽമോണ്ടിൽ. ഫൊക്കാന ഭവന...

കൗതുകങ്ങൾസിനിമ

‘സു ഫ്രം സോ’ സംവിധായകനും നടനുമായ ജെ.പി. തുമിനാട് വിവാഹിതനായി, 14 വർഷത്തെ പ്രണയസാഫല്യം

സു ഫ്രം സോ എന്ന കന്നഡ ചിത്രത്തിലൂടെ പ്രശസ്തനായ നടനും സംവിധായകനുമായ ജെ.പി. തുമിനാട് വിവാഹിതനായി. ദീർഘകാല പങ്കാളിയായ രശ്മികയെയാണ് അദ്ദേഹം മംഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ വിവാഹം ചെയ്തത്. കഴിഞ്ഞ...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

കുതിരസവാരി പരിശീലനം പൂർത്തിയാക്കി മഞ്ജുവാര്യർ

ആ​​​ലു​​​വ: ബു​​​ള്ള​​​റ്റ് റൈ​​​ഡ് മാ​​​ത്ര​​​മ​​​ല്ല കു​​​തി​​​ര സ​​​വാ​​​രി​​​യും ത​​​നി​​​ക്കു വ​​​ഴ​​​ങ്ങു​​​മെ​​​ന്ന് തെ​​​ളി​​​യി​​​ച്ച് ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ. ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ന്ന കു​​​തി​​​ര സ​​​വാ​​​രി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​വ​​​ർ മ​​​ട​​​ങ്ങി....