രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും...
ByStaff ReporterApril 13, 2026മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ്...
ByStaff ReporterApril 13, 2026നിവിൻ പോളി , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബ യൂണിറ്റ് തുടർ ചിത്രീകരണം ഇനി ഗോവയിൽ . ഇപ്പോൾ ഷെഡ്യൂൾ...
ByStaff ReporterApril 13, 2026പ്രണയവും വിരഹവും വിപ്ലവവും ലഹരിയുമെല്ലാം ഒരേ ശ്വാസത്തിൽ ആവാഹിച്ച മാന്ത്രിക സ്വരത്തിന് ഉടമയായിരുന്നു ആശാ ഭോസ്ലെ. ഗായിക എന്നതിലുപരി, പിന്നണി ഗാനരംഗത്തെ തിരുത്തിയെഴുതിയ കലാകാരി കൂടിയാണ് ആശ. ബോളിവുഡിലെ സംഗീത പ്രേമികളുടെ...
ByStaff ReporterApril 12, 2026മുംബയ്: ഏഴ് പതിറ്റാണ്ടിലേറെക്കാലം ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്ദമേകിയ ആദ്യകാല ഗായികമാരിൽ ഒടുവിലത്തെയായാളും യാത്രയായി. പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ...
ByStaff ReporterApril 12, 2026മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ...
ByStaff ReporterApril 11, 2026മുംബൈ: ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്ലേ നിലവിൽ...
ByStaff ReporterApril 11, 2026നടി മീന ചെന്നൈയിൽ പത്ത് കോടി രൂപയോളം മുടക്കി നിർമ്മിച്ച വീടും സ്ഥലവും 100 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോർട്ട്. അമേരിക്കയിലെ ദമ്പതികളാണ് ഇത്രയും വലിയ തുക കൊടുത്ത് വീട് വാങ്ങിയതെന്നാണ്...
ByStaff ReporterApril 11, 2026തൊടുപുഴ: നാടക, ചലച്ചിത്ര, സീരിയൽ നടൻ ഇളംദേശം താനപ്പനാൽ വീട്ടിൽ ജോസ് താന (73) അന്തരിച്ചു. ഭാര്യ: കുറവിലങ്ങാട് പാറ്റാനി കുടുംബാംഗം ജെസി (വെള്ളിയാമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മക്കൾ:...
ByStaff ReporterApril 11, 2026കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളി. നടിയുടെ പരാതിയിൽ...
ByStaff ReporterApril 10, 2026