സിനിമ

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയും നടിയുമായ അമ്മ നിർമ്മല ദേവിയുടെ മരണം തന്നെ മാനസികമായി തകർത്തു...

കേരള വാർത്തപ്രധാന വാർത്തസിനിമ

‘ടോക്സിക്കിന് ശേഷം എന്റെ വഴി എങ്ങോട്ടാണെന്ന് അറിയില്ല; ജീവിതത്തിൽ ഇനി എന്തുണ്ടാക്കിയാലും അദ്ദേഹം എന്റെ ഉള്ളിൽ ഉണ്ടായിരിക്കും’

കെജിഎഫ്,​ കെജിഎഫ് 2 സിനിമകളിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും വയലൻസും ഗ്ലാമർ രംഗങ്ങളും...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന, ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

അനേകം സിനിമകളിലെ നായകൻ കോടികൾ സമ്പാദ്യം; അവസാനം ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ ! എന്താണ് സത്യം ? ആലപ്പി അഷ്റഫ് പറയുന്നു

പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന് പരിമളം പരത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമെയന്നു ഇന്ന് അദ്ദേഹം തന്നെ പാടി...

അന്താരാഷ്ട്ര വാർത്തആനുകാലികംസിനിമ

മോഹൻലാലിന് വിസ കിട്ടിയില്ല, സിഡ്നി ഷോ മാറ്റിവെച്ചു, മാപ്പുചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

വിസ കിട്ടാത്തതിനെ തുടർന്ന് മോഹൻലാലിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലെത്തിയിരുന്നു. എന്നാൽ മോഹൻലാലിന് വിസ കിട്ടാത്തതിനാൽ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ...

കേരള വാർത്തകൗതുകങ്ങൾസിനിമ

“ഒരച്ഛന് ഇതില്‍ കൂടുതലെന്ത് വേണം”; മലയാളികൾക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

വിസ്മയ മോഹന്‍ലാലിന്‍റെ തുടക്കം സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ പ്രേക്ഷകർന്ന് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍...

കൗതുകങ്ങൾസിനിമ

വിസ്മയാ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’: ആശംസകളുമായി മമ്മൂട്ടിയും ദുല്‍ഖറും

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് മെഗാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ...

അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന കണ്‍വെന്‍ഷനില്‍ ഗ്രാന്‍ഡ് ഫിനാലെയായി ‘സിനി ഫ്യൂഷന്‍ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ ‘സിനി ഫ്യൂഷന്‍ 2026...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു. ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച താരം, കെനിയയെ ‘മാന്ത്രികത നിറഞ്ഞ...