ചെന്നൈ: വിജയ് ചിത്രം ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ ഉത്തരവ്. സെൻസർ ബോർഡ് ചെയർമാൻ ചിത്രം റിവ്യൂ കമ്മിറ്റിക്കുവിട്ട...
ByStaff ReporterJanuary 9, 2026‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ വിജയത്തോടെ നടി സാറാ അർജുൻ താരപദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ഈ ചിത്രം സമീപകാലത്ത് ഹിന്ദിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറി....
ByStaff ReporterJanuary 8, 2026ദക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. താരം അഭിനയിച്ച സിനിമകളും നൃത്തരംഗങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു നൃത്തത്തിന് തമന്ന വാങ്ങിയ പ്രതിഫലവും ചർച്ചയാകുകയാണ്. ഈ നൃത്തം പക്ഷേ സിനിമയിലല്ല, മറിച്ച്...
ByStaff ReporterJanuary 8, 2026സിനിമയിൽ സംവിധാനത്തിനും സംഗീതത്തിനുമുള്ള അതേ പ്രധാന്യം നൽകുന്ന ഒരു മേഖലയാണ് വസ്ത്രാലങ്കാരം. പല സിനിമകളിലും നായകനും നായികയും ധരിക്കുന്ന വസ്ത്രങ്ങൾ ട്രെൻഡിംഗായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ...
ByStaff ReporterJanuary 7, 2026രൺവീർസിംഗ് നായകനായ പ്രളയ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് മലയാളത്തിന്റെ കല്യാണി പ്രിയദർശൻ. നവാഗതനായ ജയ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ഏപ്രിലിൽ ആരംഭിക്കും. രൺവീർ സിംഗ്, സമീർ നായർ,...
ByStaff ReporterJanuary 6, 2026മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായ, രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി,...
ByStaff ReporterJanuary 6, 2026നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്....
ByStaff ReporterJanuary 5, 2026നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. 1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ...
ByStaff ReporterJanuary 5, 2026ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു ലിസി. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല കമൽഹാസന്റെ നായികയായി വരെ താരം അഭിനയിച്ചു. തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യത്തിനുടമയാണ് ലിസി. ഇപ്പോഴിതാ...
ByStaff ReporterJanuary 4, 2026സിനിമയിലെ കഥാപാത്രങ്ങൾക്കപ്പുറം നിത്യജീവിതത്തിലൂടെ ഒട്ടേറെ പേർക്ക് റോൾമോഡലായി മാറിയ മലയാള നടിയാണ് മഞ്ജുവാര്യർ. അഭിനയം, നൃത്തം, യാത്രകൾ തുടങ്ങിയവയാണ് താരത്തിന്റെ ഇഷ്‌ടവിനോദങ്ങൾ. ആ കൂട്ടത്തിലേക്ക് ബൈക്ക് റൈഡിംഗ് കൂടി കയറിപറ്റിയിട്ട് നാള്...
ByStaff ReporterJanuary 4, 2026