സിനിമ

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്‍ദത്തിൽ എത്തിയ ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയത് വിഷ്ണു...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ മണിരത്നം. വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് കൊൽക്കത്തയിൽ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ ശേഷം കഴിഞ്ഞ 16 വർഷമായി വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് കൊച്ചിൻ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരിൽ പുറത്ത് വന്ന ഗാനത്തിന്റെ...

അമേരിക്കൻ വാർത്തസിനിമ

പുരസ്കാരത്തിളക്കത്തിൽ ‘ദ ബെറ്റർ ഹാഫ്’; അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ 15-ാം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം ‘ദ ബെറ്റർ ഹാഫ്’. സച്ചിത്തിന്റെ പ്രഥമ സംവിധാനസംരംഭമായ ചിത്രം,...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ വ്യവസായവും ഒരേപോലെ ഉറ്റുനോക്കുന്ന , മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘മായൻ’ സിനിമയുടെ അന്താരാഷ്ട്ര ഷെഡ്യൂളിന്...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ; ചാണക്യന്റെ അർത്ഥശാസ്ത്രവുമായി മോഹൻലാൽ

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്. ഏഷ്യാനെറ്റും ജിയോ ഹോട്സ്റ്റാറും ചേർന്നാണ് പ്രേക്ഷകരിൽ ആവേശം നിറച്ച് പുതിയ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ്...

ആനുകാലികംസിനിമ

‘ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം’; വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

മുംബയ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. 83കാരനായ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 36 മില്യൺ ആളുകളാണ് അമിതാഭ് ബച്ചനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ നടൻ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി: സായ് പല്ലവി

ബോളിവുഡ് ബ്രഹ്മാണ്ഡചിത്രം ‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഡൽഹിയിൽ നടന്ന ‘പ്രഥം സങ്കൽപ്’ വേദിയിലാണ് സായ് പല്ലവി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇതുപോലൊരു...