അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

സാഹിത്യസമ്മേളനം എല്ലാ പ്രൗഢിയോടും കൂടി ഫൊക്കാന കണ്‍വെന്‍ഷനില്‍

ന്യൂ യോര്‍ക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ മലയാള ഭാഷക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. കുമരകത്ത്...

അമേരിക്കൻ വാർത്ത

ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈനിന്റെ  അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച നടക്കുംഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി...

അമേരിക്കൻ വാർത്തകായികംസിനിമ

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ...

അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 ന് – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺറീജിയൻ  ഒരുക്കുന്ന CINI FUSION USA 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമാതാരവും...

അമേരിക്കൻ വാർത്ത

അമേരിക്കയില്‍ ഓസ്റ്റിന്‍ അഭിഷേകാഗ്നി മൂന്നാം ശനി കണ്‍വന്‍ഷന്‍ മെയ് 16-ന്, വട്ടായിലച്ചന്‍ നയിക്കുന്നു

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടക്കാറുള്ള ഏകദിന അഭിഷേകാഗ്നി ആത്മീയ സംഗമം...

അമേരിക്കൻ വാർത്ത

ഒരു ചാപ്പൽ ഓർമ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവക കുട്ടികൾ

ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയിലെ കുഞ്ഞുങ്ങൾ തങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ദിനത്തിന്റെ ഓർമ്മയ്ക്കായ് പരി. അമ്മയുടെ നാമത്തിൽ ഒരു ചാപ്പൽ പുനർ നിർമ്മിച്ചു നൽകി. ഒരുവർഷത്തെ ഒരുക്കങ്ങൾക്കും...

അമേരിക്കൻ വാർത്തകായികം

ടെക്‌സാസ് ടഗ് ഓഫ് വാര്‍ ലീഗ് സീസണ്‍ 2: ഡാലസ് സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വടംവലി മഹോത്സവം ഒരുങ്ങുന്നു

ഡാളസ്: ടെക്‌സാസിലെ കായിക പ്രേമികള്‍ക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി വീണ്ടും ഒരുങ്ങുകയാണ്. ഡാലസ് സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ”ടെക്‌സാസ് ടഗ് ഓഫ് വാര്‍ ലീഗ് –...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

ന്യൂയോർക്:2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്ട്രേറ്റർ ആനന്ദ് ആർ.കെ.യും ‘ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ പുരസ്കാരം നേടി. ബ്ലൂംബെർഗിന്റെ ‘trapped’ എന്ന അന്വേഷണാത്മക...

അമേരിക്കൻ വാർത്ത

സ്പിരിറ്റ് എയർലൈൻസ്  പ്രവർത്തനം നിർത്തി, ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി

ടെക്സാസ് :പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് സർവീസുകൾ അവസാനിപ്പിച്ചത്....

അമേരിക്കൻ വാർത്തകൗതുകങ്ങൾ

താറാവുകുഞ്ഞുങ്ങളെ കാർ കയറ്റി കൊന്നു; ഫ്ലോറിഡയിൽ 64-കാരി അറസ്റ്റിൽ

ജാക്സൺവിൽ: താറാവുകുഞ്ഞുങ്ങളെ മനഃപൂർവം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ബെവർലി സാസ്ബെറി (64) അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 11 ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ മുറ്റത്ത്...