അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകി; ടെക്സാസിൽ ദമ്പതികൾ അറസ്റ്റിൽ

ടെക്സസ്: ഹൈസ്കൂൾ പ്രോം ഡാൻസ് പാർട്ടിക്ക് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ടെക്സാസിലെ മക്അലൻ  സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ജോൺ മൈക്കൽ (60), ടീന മേരി മക്കിന്റൈർ (55)...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്ത

രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരം: സുമോറോ ക്വയറിനു രണ്ടാം സ്ഥാനം

കോട്ടയം: രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമോറോ ക്വയറിനു രണ്ടാം സ്ഥാനം. പോളണ്ടിലെ ഹയ്നൗക്ക...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ശ്രേഷ്ട ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് മലങ്കര മെത്രോപ്പോലീത്താക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂജേഴ്‌സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന  യാക്കോബായ  സഭയുടെ ഇന്ത്യയിലെ പരമോന്നത അദ്ധ്യക്ഷനായ  ശ്രേഷ്ട മോർ  ജോസഫ് ബസേലിയോസ് തിരുമേനിക്ക്  ജൂലൈ 22-ന് വൈകിട്ട് 6 മുതൽ...

അമേരിക്കൻ വാർത്ത

ഫോമാ ഇലക്ഷന്‍ ജൂലൈ 31-ന്; നോമിനേഷന്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20

ഹൂസ്റ്റണ്‍: പ്രശസ്തമായ ‘വിന്‍ധം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026-ല്‍ നടത്തുന്ന ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍  പുറപ്പെടുവിച്ചതായി അറിയിക്കുകയാണ്. കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ 31-ാം തീയതി രാവിലെ 10...

അമേരിക്കൻ വാർത്ത

ഹോളി ഫാമിലി ഹോസ്പിറ്റല്‍ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ടീം സ്ഥാനമേറ്റു

ജമൈക്കയില്‍ നടന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) ‘അലുംനി റീയൂണിയന്‍ 2026’ അലുംനി അസോസിയേഷന്റെ ഭാവി രൂപപ്പെടുത്തുന്ന നിര്‍ണായക ഘട്ടം കൂടിയായിരുന്നു. സൗഹൃദത്തിന്റെയും ഓര്‍മ്മകളുടെയും ആഘോഷങ്ങള്‍ക്കിടെ മൂന്നാം ദിവസം നടന്ന ജനറല്‍...

അമേരിക്കൻ വാർത്ത

റവ.ഇ.ജെ ജോസഫ് ഡാളസ് സെന്റ്പോൾസ് ഉപവാസ പ്രാർത്ഥന ഗ്രൂപ്പിനോടൊപ്പം ഓർമ്മ പുതുക്കി

ഡാളസ്: മാർത്തോമാ സഭയുടെ പട്ടത്വ ശുശ്രുഷയിലേക്കു കടന്നു വന്ന ഓർമ്മ ദിനം ഡാളസ് സെറ്റ് പോൾസ് മാർത്തോമാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രുപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ടു. കഴിഞ്ഞ 44 വർഷത്തെ...

അമേരിക്കൻ വാർത്ത

മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഡയോസിസ് കുടുംബ സംഗമം ന്യു ജേഴ്‌സി ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതല്‍ 25 വരെ

ന്യൂജേഴ്‌സി:  നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ  37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതൽ 25 വരെ ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന...

അമേരിക്കൻ വാർത്ത

കെ.സി.എസ് ഷിക്കാഗോ ക്നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓർമ്മ ദിനം ആചരിച്ചു

ചിക്കാഗോ : മൺമറഞ്ഞ പിതാമഹൻ ക്നായി തോമയുടെയും, പൂർവ്വ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർകുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ...

അമേരിക്കൻ വാർത്തകായികം

ഡാലസ് റീജിയണല്‍ OCYM ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തില്‍ ഡാലസ് മലയാളി സമൂഹം

ഡാലസ്: ഡാലസ് റീജിയണല്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (OCYM) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാര്‍ഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു....

അമേരിക്കൻ വാർത്ത

കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു. സാഹിത്യ ഒത്തു ചേരലുകളും, എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്‍ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി, സംഘടിപ്പിച്ചു...