അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഷിക്കാഗോ സാഹിത്യ വേദി ഓഗസ്റ്റ് 7-ന് ; മുൻ ഉറുഗ്വായൻ പ്രസിഡന്റിന്റെ ഭവനത്തിൽ ഒരു കൂടിക്കാഴ്ച

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  Meeting...

അമേരിക്കൻ വാർത്ത

ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വി ടി ബൽറാം എംഎൽഎയ്ക്ക് സ്വീകരണം നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്( ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി ടി ബൽറാമിന് സ്വീകരണം നൽകി.  പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഒസി...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ജനനം മുതൽ വിടാതെ പിന്തുടരുന്ന ‘ഏഴിന്റെ’ ഭാഗ്യം; പോക്കറ്റിലെത്തിച്ചത് ‘കോടികൾ’

ഭാഗ്യസംഖ്യ ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റിയെഴുതാം എന്നതിന് ഇതിലും മികച്ചൊരു ഉദാഹരണം ഉണ്ടാകില്ല. ജനിച്ച തീയതിയിലും ജനിച്ച വർഷത്തിലും ഒപ്പമുണ്ടായിരുന്ന ‘7’ എന്ന അക്കത്തോടുള്ള പ്രിയം ഒടുവിൽ യുഎസിലെ നോർത്ത്...

അമേരിക്കൻ വാർത്ത

ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആഘോഷങ്ങൾ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ഒ​മ്പ​ത് വ​രെ

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ദ​ർ​ശ​ന​ത്തി​രു​നാ​ളാ​യി ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ഒ​മ്പ​ത് വ​രെ ഭ​ക്തി സാ​ന്ദ്ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും...

അമേരിക്കൻ വാർത്ത

50 വർഷത്തെ സാർത്ഥക പ്രയാണം; സുവർണ്ണ ജൂബിലി നിറവിൽ ലോസ് ഏഞ്ചൽസ് മാർത്തോമാ ദേവാലയം

ലോസാഞ്ചലസ്: അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിൽ 1976 ൽ 19 കുടുംബങ്ങളുമായി സ്ഥാപിതമായ ആദ്യ മർത്തോമാ ദേവാലയം സുവർണ്ണ ജൂബിലി നിറവിൽ. ഒരു വർഷമായി നടന്നുവന്ന ജൂബിലി ആഘോഷ സമാപന സമ്മേളനം ആഗസ്റ്റ്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

സാംസ്കാരിക പാരമ്പര്യത്തിന് സേവനത്തിന്റെ താളം: സെന്റ് മദർ തെരേസ പഞ്ചാരി ബീറ്റ്സ്

ഹൂസ്റ്റൺ: കേരളത്തിന്റെ തനതായ കലാരൂപമായ ചെണ്ടമേളത്തെ പ്രവാസി മനസ്സുകളിൽ സജീവമായി നിലനിർത്തുന്നതിനൊപ്പം, അതിലൂടെ കാരുണ്യത്തിന്റെ സന്ദേശവും പകരുന്ന അപൂർവ സംരംഭമാണ് സെന്റ് മദർ തെരേസ പഞ്ചാരി ബീറ്റ്സ്. ടോം വർഗീസ് (തമ്പി)യുടെ...

അമേരിക്കൻ വാർത്ത

ഫൊക്കാനാ കൺവൻഷൻ വേദിയിൽ ആയിരത്തിൽ അധികം മോഹിനിമാർ ഒത്തുചേർന്ന് ഗിന്നസ് ചരിത്രമെഴുതുന്നു

കാലത്തിന്റെ കനകച്ചിലങ്കകൾ കാതിലണിഞ്ഞ്, കേരളത്തിന്റെ  ലാവണ്യകലയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ ഇനി എണ്ണപ്പെട്ട ദിനങ്ങളുടെ മാത്രം കാത്തിരിപ്പ്. ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ, ആയിരത്തിലേറെ അനുഗ്രഹീത കലാകാരികൾ ഒരേ മനസ്സും ഒരേ...

അമേരിക്കൻ വാർത്ത

ഷാജന്‍ ആനിത്തോട്ടം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ചുമതലയേറ്റു

ഹോങ്കോങ്ങ്: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് വണ്‍ എഫ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം അധികാരമേറ്റു. ഹോങ്കോങ്ങിലെ ഏഷ്യാ വേള്‍ഡ് എക്‌സ്‌പോയില്‍ വച്ച് നടന്ന സംഘടനയുടെ 108-ാമത് ആഗോള കണ്‍വന്‍ഷനില്‍ വച്ച് ലയണ്‍സ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഗ്ലാസ്‌ഗോ 2026: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം; സാക്ഷിയും പ്രിയയും ചാമ്പ്യന്മാര്‍

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ പവർ പഞ്ച്. അഞ്ച് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യൻ വനിതകൾ നേടിയത്. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തിൽ...

അമേരിക്കൻ വാർത്ത

ഓഗസ്റ്റ് 5-ന് ചന്ദ്രനിൽ ഫാൽക്കൺ 9-ന്റെ പതനം; ചരിത്ര നിമിഷം നിരീക്ഷിക്കാൻ ശാസ്ത്രലോകം

വാഷിംഗ്ടൺ: ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ഓഗസ്റ്റ് 5-ന് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ വേഗതയിൽ ചന്ദ്രന്റെ Einstein Crater...