അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

ഭാരതത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായി, Kerala Hindus of North America (KHNA) ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം...

അമേരിക്കൻ വാർത്ത

സാൻഹോസെയിൽ വാർഷിക ധ്യാനം നടത്തപ്പെട്ടു

സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 20 ,21 ,22 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം. ഉയിർപ്പു...

അമേരിക്കൻ വാർത്ത

സംഗീത കൂട്ടായ്മ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ്

ഹൂസ്റ്റൺ: പ്രമുഖ പ്രവാസി വ്യവസായ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് (SIUCC) തങ്ങളുടെ പ്രവർത്തനങ്ങളുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ‘മ്യൂസിക് ക്ലബ്’ ആരംഭിക്കുന്നു. കലയിലൂടെയും സംഗീതത്തിലൂടെയും...

അമേരിക്കൻ വാർത്ത

ചരിത്രം കുറിച്ച് ഒഹായോയിൽ ഫോമായുടെ കൺവെൻഷൻ കിക്കോഫ്

ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് ഒഹായോയിൽ ഒരു ഫാമിലി കൺവെൻഷൻ കിക്കോഫ് സംഘടിപ്പിച്ചു കൊണ്ടും, 2026 വർഷത്തിലെ ആദ്യത്തെ ഫാമിലി കൺവെൻഷൻ കിക്കോഫ് നടത്തിക്കൊണ്ടും ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ ചരിത്രം...

അമേരിക്കൻ വാർത്ത

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട് @അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി

ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച ‘അങ്കത്തട്ട് @അമേരിക്ക’ രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും...

അമേരിക്കൻ വാർത്ത

യേശുദേവന്റെ ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കാല്‍ കഴുകള്‍ ശുശ്രൂഷ

ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പെസഹാ വ്യാഴാചരണവും കാലുകഴുകല്‍ ശുശ്രൂഷയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍...

അമേരിക്കൻ വാർത്ത

അനു സിത്താര മെഗാ ഷോ ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു

ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ്   വിതരണ ഉൽഘാടനം ന്യൂ യോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന...

അമേരിക്കൻ വാർത്ത

സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ പെസഹ ആചരണം

ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി  ഗാർലൻറ്  സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് വിശുദ്ധ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി

പ്രമുഖ ക്ലൗഡ് കമ്പനിയായ ഒറാക്കിൾ (Oracle) ആഗോള തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായപ്പോൾ, ഇതിൽ ഏറ്റവും വലിയ പ്രഹരമേറ്റത്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ട്രംപിന്റെ അന്ത്യ ശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാന സ്തംഭമായ ബി1 പാലം അമേരിക്കന്‍ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞു

ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 136...