അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

റവ.അരുൺ സാമുവൽ വർഗീസിനു ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഊഷ്മള സ്വീകരണം

ഡാലസ്: നോർത്ത് അമേരിക്കൻ-യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനത്തിനെത്തിയ റവ. അരുൺ സാമുവൽ വർഗീസിനും ഷാരോൺ കൊച്ചമ്മയ്ക്കും ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മളമായ...

അമേരിക്കൻ വാർത്ത

പൗരോഹിത്യ സ്വീകരണവും നവപൂജാ അർപ്പണവും

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ നിന്ന് ആദ്യമായി ക്നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം രൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന  ബ്രദർ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും 2026...

അമേരിക്കൻ വാർത്ത

സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും തുണച്ചില്ല!; ഭാര്യ ചായയിൽ വിഷം കലർത്തിയത് സത്യമോ മിഥ്യയോ?, കോടതിയിൽ ട്വിസ്റ്റ്

ഓറഞ്ച് കൗണ്ടി: വീട് വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു കലർത്തിയ ചായ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കലിഫോർണിയയിലെ ഡോക്ടർക്കെതിരായ കേസ് ഓറഞ്ച് കൗണ്ടി കോടതി റദ്ദാക്കി. എമിലി യു...

അമേരിക്കൻ വാർത്ത

ഡാലസ് സ്കൂൾ ഓഫ് തിയോളജി അലമ്നൈ അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഡാലസ്∙ ഡാലസ് സ്കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ (Dallas School of Theology Alumni Association) വാർഷിക പൊതുയോഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സംഘടിപ്പിച്ചു. 2026 മേയ് 31 ഞായറാഴ്ച...

അമേരിക്കൻ വാർത്തചരമം

വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടം: മലയാളിയായ നവവരന് യുഎസിൽ ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ ഉറ്റവർ

ജോർജിയ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ മലയാളികളായ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

ജീവനക്കാരുടെ മൗസ് ക്ലിക്കുകളിൽ പോലും മെറ്റയുടെ കണ്ണ്; എ.ഐ നീക്കത്തിനെതിരെ യൂറോപ്പിൽ നിയമപോരാട്ടം

മെറ്റാ കമ്പനി തങ്ങളുടെ ജീവനക്കാരുടെ കമ്പ്യൂട്ടർ ഉപയോഗവും മൗസ് ക്ലിക്കുകളും നിരീക്ഷിക്കാൻ തുടങ്ങിയ തീരുമാനം യൂറോപ്യൻ യൂണിയന്റെ കർശനമായ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് കമ്പനിയെ വലിയൊരു നിയമപോരാട്ടത്തിലേക്ക് നയിക്കുമെന്നാണ് പുതിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

80 വർഷം ഉത്തരം കിട്ടാതെ കിടന്ന ഗണിതശാസ്ത്ര പ്രശ്നം പരിഹരിച്ച് ഓപ്പൺ എ.ഐ; ശരി വെച്ച് ഗണിതശാസ്ത്രജ്ഞർ

തിരുവനന്തപുരം: 80 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി സാങ്കേതിക വ്യവസായ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓപ്പൺ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞർ ഈ തെളിവ്...

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാന്റ്‌ കൗണ്ടിക്ക് (MARC)പുതിയ ഭാരവാഹികൾ

ന്യൂയോർക്ക് -:മലയാളി അസോസിയേഷൻ ഓഫ് റോക്കിലാണ്ട് കൗണ്ടിയുടെ (MARC) പുതിയ ഭാരവാഹികളെ സിത്താർ പാലസിൽ നടന്ന മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. MARC – OFFICE BEARERS FOR 2026-2027 പ്രസിഡന്റ്: സണ്ണി കല്ലൂപ്പാറവൈസ്...

അമേരിക്കൻ വാർത്ത

കാരുണ്യത്തിന്റെ കടലായി കാൽനൂറ്റാണ്ട്! എം.എസ്.എം.ഐ സന്യാസിനീ സമൂഹം അമേരിക്കയിലെ ശുശ്രൂഷയുടെ രജതജൂബിലി നിറവിൽ

മിസൂറി സിറ്റി (ടെക്സസ്): കടൽ കടന്നെത്തിയ കാരുണ്യത്തിന് കാൽ നൂറ്റാണ്ടിന്റെ സഫല യാത്ര. മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (MSMI) സന്യാസിനീ സമൂഹം അമേരിക്കയിലെ സാന്നിധ്യത്തിന്റെയും ശുശ്രൂഷയുടെയും രജതജൂബിലി, ടെക്സസിലെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ആഗസ്റ്റ് 6 മുതൽ...