അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാന്റ്‌ കൗണ്ടിക്ക് (MARC)പുതിയ ഭാരവാഹികൾ

ന്യൂയോർക്ക് -:മലയാളി അസോസിയേഷൻ ഓഫ് റോക്കിലാണ്ട് കൗണ്ടിയുടെ (MARC) പുതിയ ഭാരവാഹികളെ സിത്താർ പാലസിൽ നടന്ന മീറ്റിങ്ങിൽ തിരഞ്ഞെടുത്തു.

MARC – OFFICE BEARERS FOR 2026-2027

പ്രസിഡന്റ്: സണ്ണി കല്ലൂപ്പാറ
വൈസ് പ്രസിഡന്റ്: വർക്കി പള്ളിത്തഴത്ത്  
സെക്രട്ടറി: എൽസി ജൂബ്
ജോ. സെക്രട്ടറി:  സന്തോഷ് വർഗീസ് 
ട്രഷറർ: ബെന്നി ജോർജ് 
ജോ. ട്രഷറർ:   പൗലോസ് ജോസഫ്  

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

മനോജ് അലക്സ്​ 
സൂസൻ അലക്സ്​
ജിജോ ആന്റണി​
സണ്ണി ജെയിംസ് 
ഷിജോ ജോൺ 
ലിസമ്മ ജോസ്​-​ടെൽ 
സോണി ജോസ് 
സിബി ജോസഫ്​
റീത്ത മണലിൽ 
മഞ്ജു മാത്യു 
നെവിൻ മാത്യു 
റെജു മാത്യു 

ADVISORY BOARD MEMBERS

തോമസ് അലക്സ് 
ജോസ് അക്കക്കാട്ട് 
ജേക്കബ് ചൂരവാടി (2027 വരെ)
മാത്യു വർഗീസ് (2027 വരെ)
ജൂബ് ഡാനിയേൽ (2026 വരെ)​
സന്തോഷ് മണലിൽ (2026 വരെ)

സ്പോർട്സ് & ഗെയിംസ് കോർഡിനേറ്റർമാർ

തോമസ് അലക്സ്​
മനോജ് അലക്സ്
റെജു മാത്യു

MEDIA & COMMUNICATION:​​​​​CHARITY AFFAIRS:

സണ്ണി കല്ലൂപ്പാറ 

ജേക്കബ് ചൂരവാടി

യുവ പ്രതിനിധികൾ

നികിത ജോസഫ് 
മെറീന അലക്സ് 
ഇവാനിയ മാത്യു
എഡ്വിൻ മാത്യു 
ജെറിൻ ജോസഫ് 
ജസ്റ്റിൻ ജോസഫ്

AUDITOR

Mrs. Gisha George​​-​Tel: 201-310-9483​​-​gishag@gmail.com

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...