ഹൂസ്റ്റണ്‍: പ്രശസ്ത നോവലിസ്റ്റും, ഉപന്യാസകാരനും, സാമൂഹിക സാംസ്‌കാരിക നോതാവും അമേരിക്കയിലെ ആദ്യ മലയാള നോവലായ ‘ജീവിതത്തിന്റെ കണ്ണീര്‍’ എന്ന കൃതിയുടെ കര്‍ത്താവുമായ ജോര്‍ജ്ജ് മണ്ണിിക്കരോട്ടിന്റെ വിയോഗത്തില്‍ ഫോമായുടേയും എന്റെ വ്യക്തിപരമായ പേരിലുമുള്ള...
ByStaff ReporterJune 7, 2026ഹൂസ്റ്റൺ: സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്....
ByStaff ReporterJune 6, 2026ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ സംഘടിപ്പിക്കുന്ന ദ്വൈവാര്‍ഷിക സമാപന കണ്‍വന്‍ഷനും അതിനോടനുബന്ധിച്ച് നടത്തുന്ന ഇലക്ഷന്‍ ഡിബേറ്റും ഇന്ന് (ശനി) വൈകിട്ട് 5 മണിക്ക്...
ByStaff ReporterJune 6, 2026ഫിലാഡൽഫിയ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിലിലേക്ക് (2026–2029) സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ ബി-യിൽനിന്ന് ഡോ. രേഷ്മ രാജൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മെയ് മാസം 29, 30 തീയതികളിൽ ന്യൂജേഴ്സിയിലുള്ള...
ByStaff ReporterJune 6, 2026സിയാറ്റിൽ: അമേരിക്കയുടെ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലേക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ കൂടുതൽ ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനായി സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മാംഗോ മാജിക്’ പ്രമോഷൻ-ടേസ്റ്റിംഗ് പരിപാടി ശ്രദ്ധേയമായി. രണ്ടാം വർഷമായി...
ByStaff ReporterJune 6, 2026വാഷിംഗ്ടണ്‍ ഡി.സി: പ്രവാസി മലയാളി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്കന്‍ റീജിയന്‍ വനിതാ ഫോറം സാമൂഹിക പ്രതിബദ്ധതയുടെയും സ്വാശ്രയത്വത്തിന്റെയും പുതിയ മാതൃക...
ByStaff ReporterJune 6, 2026ഫ്‌ളോറിഡ : അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026, ഒരു ചരിത്ര നിമിഷത്തിലേക്ക് കടക്കുകയാണ്. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ...
ByStaff ReporterJune 6, 2026ന്യൂയോർക്ക് കേരളാ സെന്ററിന്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് മലയാളഭാഷ വിഭാഗം മുൻ അധ്യാപകനും കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമായ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പ്രൊഫ...
ByStaff ReporterJune 5, 2026ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തീയതി:...
Byപി പി ചെറിയാൻJune 5, 2026ഡാലസ് : ഹൃസ്വ സന്ദര്‍ശനത്തിനായി ഡാലസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയര്‍ പോര്‍ട്ടില്‍...
ByStaff ReporterJune 5, 2026