അമേരിക്കൻ വാർത്ത

പ്രൊഫസർ ടി. ജെ. ജോസഫിന് കേരളാ സെന്ററിൽ സ്വീകരണം ജൂൺ 7 ഞായറാഴ്ച

ന്യൂയോർക്ക് കേരളാ സെന്ററിന്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് മലയാളഭാഷ വിഭാഗം മുൻ അധ്യാപകനും കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമായ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പ്രൊഫ . ടി. ജെ. ജോസഫിന് കേരളാ സെന്ററിൽ ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 5 .30 ന് സ്വീകരണം നൽകുന്നു.

പ്രസ്തുത യോഗത്തിൽ എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് ജോസഫ്‌സാറുമായുള്ള സാഹിത്യസല്ലാപം പരിപാടിയെ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

അലക്സ് എസ്തപ്പാൻ, കേരളാ സെന്റർ (5165039387); മനോഹർ തോമസ്, സർഗ്ഗവേദി (9179742670); പി. ടി. പൗലോസ്, സർഗ്ഗവേദി (5163669957)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...