അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍: പ്രവര്‍ത്തനോല്‍ഘാടനം ഉജ്ജ്വലമായി

ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം കുറിച്ചു. ഏപ്രില്‍ 12-ാം തീയ്യതി ഞായറാഴ്ച സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ഈസ്റ്റര്‍, വിഷു...

അമേരിക്കൻ വാർത്ത

ദി ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

ആല്‍ബനി: ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഏപ്രില്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങി...

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ: ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പ് (HWPF) 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹ്യൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും സഹോദരിമാരുടെ ആത്മീയ ഐക്യത്തിനും പ്രാർത്ഥനാ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം...

അമേരിക്കൻ വാർത്ത

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26 ഞായറാഴ്ച

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension Mar Thoma Church Hallൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ; മേ​ഖ​ല​യി​ൽ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ സ​ജീ​വം

ടെ​ഹ്‌​റാ​ൻ: വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി വെ​ള്ളി​യാ​ഴ്ച നി​ർ​ണാ​യ​ക​മാ​യ ന​യ​ത​ന്ത്ര സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. പാ​കി​സ്താ​ൻ, ഒ​മാ​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷങ്ങള്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച്, വിഷുക്കണി, വിഷുകൈനീട്ടം, വിഷു സദ്യ എന്നിവയോടു കൂടി ആഘോഷിച്ചു. പ്രസിഡന്റ്...

അമേരിക്കൻ വാർത്തസിനിമ

കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 വാനമ്പാടി കെ.എസ്‌. ചിത്ര ഉത്ഘാടനം ചെയ്യുന്നു

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers – Season 2 എന്ന സംഗീത മത്സര പരിപാടിക്ക് ഈ വരുന്ന ഏപ്രിൽ 26-ന് (11:30...

അമേരിക്കൻ വാർത്ത

വസന്തത്തിന്റെ വരവില്‍ കാവ്യമാസത്തിന് അക്ഷരാഘോഷമൊരുക്കി ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വസന്തത്തിന്റെ നയനമനോഹരമായ തുടക്കം. ടെക്‌സാസ് സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശം കാട്ടു പൂക്കള്‍ കൊണ്ട് നിറയുന്നു. പാതയോരങ്ങളിലും മൈതാനങ്ങളിലും പുറമ്പോക്കുഭൂമിയിലും എന്നുവേണ്ട എവിടെയും സമൃദ്ധമായ നിറങ്ങള്‍. വിടര്‍ന്നവയും അതിനു വെമ്പി നില്‍ക്കുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

മെൻലോ പാർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000 ജീവനക്കാരെയാണ് (ആകെ ജീവനക്കാരുടെ 10%) ഈ ഘട്ടത്തിൽ ഒഴിവാക്കുന്നത്....

അമേരിക്കൻ വാർത്ത

രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് തടവുശിക്ഷ

വാഷിംഗ്ടൺ :പുൾമാനിൽ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മെക്സിക്കോയിലേക്ക് കടത്തിയ കേസിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു.ബുധനാഴ്ച ഈസ്റ്റേൺ വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തോമസ് ഒ....