അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകൗതുകങ്ങൾസിനിമ

മാറ്റമില്ലാത്ത മഹാനടൻ; കിലുക്കം ഷോയിൽ ലാലേട്ടന്റെ സാന്നിധ്യം കലാവിരുന്നായി

ന്യു ജേഴ്‌സി: മംഗലശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും തമ്മിൽ ഏറ്റു മുട്ടിയ ദേവാസുരം ചിത്രീകരിച്ചിട്ട് 33 വർഷമായി. ‘പക്ഷെ മോഹൻ ലാലിന് ഒരു മാറ്റവും വന്നിട്ടില്ല,’ മുണ്ടയ്ക്കൽ ശേഖരനെ   അനശ്വരനാക്കിയ...

അമേരിക്കൻ വാർത്ത

അമേരിക്കന്‍ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാര്‍ രൂപത

ചിക്കാഗോ: ചിക്കാഗോയിലെ ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളി അങ്കണത്തില്‍ കഴിഞ്ഞ ഏപ്രില്‍ 17, 18 തീയതികളില്‍ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടേണ്ട ഒരു...

അമേരിക്കൻ വാർത്ത

മാർത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് മത്സരിക്കുന്നു

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. “സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവൻ” എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം...

അമേരിക്കൻ വാർത്ത

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ കിക്കോഫ് ഡാളസ് സെന്റ് മേരീസ് പള്ളിയില്‍

ഡാളസ്: ഈ വരുന്ന ജൂലൈ മാസം 22-ാം തീയ്യതി മുതല്‍ 25-ാം തീയ്യതി വരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത്(236 Old Tappan RD, Old Tappan, NJ) വച്ച് നടക്കുന്ന യാക്കോബായ...

അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ മാതൃദിനവും നഴ്സസ് ദിനവും സംയുക്തമായി ആഘോഷിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡിലെ...

അമേരിക്കൻ വാർത്ത

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

ന്യൂയോർക്ക്:  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു.  ...

അമേരിക്കൻ വാർത്ത

ഫൊക്കാന ടീം എംപവർ പ്രചാരണോത്ഘാടനം ആവേശോജ്ജ്വലമായി

ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിൻ്റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്ജ്വലമായ ഉത്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ ഏപ്രിൽ 25-ന് നടന്നു. കേരളാ സെൻ്ററിൻ്റെ പ്രസ്സ് റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ...

അമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പ് 2026: ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം പുറത്തിറക്കി

ഹൂസ്റ്റണ്‍: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. ‘പോസ്റ്റ് ഹൂസ്റ്റണില്‍’  നടന്ന ചടങ്ങില്‍ ഹോസ്റ്റ് കമ്മിറ്റി...

അമേരിക്കൻ വാർത്ത

റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന്  മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ്  മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ജീവൻ ജോണിനും...

അമേരിക്കൻ വാർത്ത

ന്യൂയോർക്ക് അസംബ്ലിയിലേക്ക് വീണ്ടും ജോൺ ഐസക്; മാറ്റത്തിനായി കൈകോർത്ത് മലയാളി സമൂഹം

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ മത്സരം ഇത്തവണ മലയാളികളും ആവേശപൂർവ്വം കാത്തിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടി  സ്ഥാനാര്‍ത്ഥിയായി   ജോൺ  ഐസക് (ഷിബു)  രണ്ടാം തവണയും മത്സരിക്കുകയാണ്. നിലവിലുള്ള അസംബ്ലി...