അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’ – ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ “വേദ പഠനകളരി” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന...

അമേരിക്കൻ വാർത്തആനുകാലികം

2026-28 ൽ ഫോമായെ നയിക്കാൻ ‘ടീം വോയിസ് ഓഫ് ഫോമാ’

2026-28 ൽ ഫോമായെ നയിക്കുവാൻ പ്രസിഡണ്ടായി ശ്രീ ബിജു തോണിക്കടവിലും, സെക്രട്ടറിയായി പോൾ പി ജോസും, ട്രഷറർ ആയി പ്രദീപ് നായരും, വൈസ് പ്രസിഡണ്ടായി സാമുവൽ മത്തായിയും, ജോയിൻ്റ് സെക്രട്ടറിയായി ഡോക്ടർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

എച്ച്-1ബി വിസ തട്ടിപ്പ്: ഇന്ത്യൻ കമ്പനികൾക്കെതിരെയും വൻ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കയിൽ എച്ച്-1ബി, PERM തൊഴിൽ വിസകളിലെ തട്ടിപ്പുകൾക്കെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം അന്വേഷണം ആരംഭിച്ചു. ഐടി സേവന രംഗത്തെ വൻകിട കമ്പനിയായ കോഗ്നിസെന്റിന്റെ പേരും ഈ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ഉന്നത...

അമേരിക്കൻ വാർത്തആനുകാലികം

ക്രിസ്തുവിലേക്കുള്ള യാത്രയിൽ കുടുംബങ്ങളെ ചേർത്തുപിടിച്ച് നോർത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് ലാങ്കസ്റ്ററിൽ

ഈ ലോകത്തിന്റേതായ തിരക്കുകളിൽ നിന്ന് വിട്ട്, ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ്...

അമേരിക്കൻ വാർത്ത

ഫോമാ ഇന്റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ; ഡോ. റെയ്‌ന റോക്ക് നേതൃത്വം നൽകും

ഹൂസ്റ്റൺ: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ വിപുലമായ...

അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷന് നാളെ (വ്യാഴം) തിരിതെളിയും

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്,  നാല് ദിവസം നീണ്ടുനിൽക്കുന്ന...

അമേരിക്കൻ വാർത്ത

നവകേരള മലയാളി അസോസിയേഷൻ സൗത്ത് ഫ്ലോറിഡ, ഷാന്റി വർഗീസിനെ ഫോമാ സൺഷൈൻ RVP സ്ഥാനത്തേക്ക് എൻഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, ഷാന്റി വർഗീസിനെ 2026–2028 കാലയളവിലേക്കുള്ള ഫോമാ  സൺഷൈൻ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) സ്ഥാനത്തേക്ക് ഔദ്യോഗികമായി എൻഡോഴ്‌സ് ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി...

അമേരിക്കൻ വാർത്ത

രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എൻ.എ ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച...

അമേരിക്കൻ വാർത്ത

ന്യൂജേഴ്‌സിയിൽ ‘നാമം’ സെന്റർ സ്ഥാപിക്കും; ‘നാമം എക്സലൻസ് അവാർഡ് 2026’ ഓഗസ്റ്റ് 2-ന്

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനാറ് വർഷമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നാമം (നോർത്ത് അമേരിക്കൻ മലയാളി ആൻഡ്   അസോസിയേറ്റഡ്...

അമേരിക്കൻ വാർത്ത

സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്:   ഫൊക്കാന  (2026-2028) ഭരണസമിതിയിലേക്കു ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവർ പാനലിൽ നിന്ന്  വൈസ് പ്രസിഡണ്ടായി  ലാൽ ലാജി തോമസ് മത്സരിക്കുന്നു. ലോങ് ഐലൻഡിൽ മൂന്ന് പതിറ്റാണ്ടിലേറെയായി...