അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ: 28, 56 കാർഡ് ടൂർണമെന്റുകൾക്കുള്ള രജിസ്ട്രേഷൻ ജൂലൈ 27 വരെ

ഹൂസ്റ്റൺ: ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ 2026-നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ’28’, ’56’ കാർഡ് ടൂർണമെന്റുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സസിലെ ഹൂസ്റ്റണിലുള്ള വിൻധാം (Wyndham...

അമേരിക്കൻ വാർത്ത

ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ...

അമേരിക്കൻ വാർത്ത

കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടാട്ടുകാരന്‌ സ്വീകരണം നൽകി

ഡാളസ് : കേരള അസോസിയേഷൻറെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്നേഹസംഗമം’ യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടാട്ടുകാരന്‌ ഊഷ്മളമായ സ്വീകരണം നൽകി....

അമേരിക്കൻ വാർത്തസിനിമ

എഴുത്തച്ഛന്‍ നാടകം ന്യൂയോര്‍ക്കില്‍

രാമായണമാസത്തിന്റെ പുണ്യസ്മരണകളില്‍  ശ്രീരാമന്റെ ജീവിതവും ധര്‍മ്മവും ത്യാഗവും ഓര്‍ക്കുന്ന വേളയില്‍, മലയാളിക്ക് രാമായണത്തെ വീടുകളിലെ വിളക്കിനരികിലേക്ക് എത്തിച്ച മഹാകവി എഴുത്തച്ഛനെയും നാം നന്ദിയോടെ സ്മരിക്കുന്നു. അധികാരഭീതിയും അക്ഷരജ്ഞാനത്തിന്റെ അഭാവവും നിലനിന്നിരുന്ന കാലത്ത്,...

അമേരിക്കൻ വാർത്ത

2026 ലെ ‘മലയാളി എഞ്ചിനീയർ ഓഫ് ദ ഇയർ’ അവാർഡിനു നോമിനേഷൻ ക്ഷണിക്കുന്നു

മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) എഞ്ചിനീയർ ഓഫ് ദ ഇയർ 2026 പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി അറിയിക്കുന്നു. അമേരിക്കയിൽ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയർമാരുടെ മികച്ച പ്രൊഫഷണൽ...

അമേരിക്കൻ വാർത്ത

കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റ് ജൂലൈ 17-ന്; തിരുനാൾ ആഘോഷങ്ങൾ 27 വരെ

കോപ്പൽ (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ജൂലൈ 17 മുതൽ 27 വരെ ഭക്തിപൂർവ്വം ആഘോഷിക്കും. തിരുനാളിന്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

യാത്ര ചെയ്യാൻ വീട് മാറാം! കാനഡയിൽ വൻ ഹിറ്റായി ‘ഹോം എക്സ്ചേഞ്ച്’ ട്രെൻഡ്

ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്ര കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ ‘ഹോം എക്സ്ചേഞ്ച്’ (Home Exchange) എന്ന പുതിയ യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു. ഈ...

അമേരിക്കൻ വാർത്ത

യു.എസ്. ഫെഡറൽ റിസർവ് ടാസ്‌ക് ഫോഴ്‌സുകളിൽ രഘുറാം രാജനും രാജ് ചെട്ടിക്കും ആശാ ശർമ്മയ്ക്കും നിയമനം

വാഷിംഗ്ടൺ: യു.എസ്. ഫെഡറൽ റിസർവിന്റെ ധനനയ രൂപീകരണവും ദീർഘകാല പരിഷ്‌കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിർണായക ടാസ്‌ക് ഫോഴ്‌സുകളുടെ തലപ്പത്തേക്ക് പ്രമുഖ ഇന്ത്യൻ വംശജരെ നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

നാല് രാജ്യങ്ങളില്‍ ആര് കപ്പ് ഉയര്‍ത്തിയാലും ‘ഒരുപോലെ’; പതിവ് തെറ്റിക്കാന്‍ ആരും വന്നില്ല

ആവേശവും വിവാദവും പോരാട്ടവീര്യവുമൊക്കെ കണ്ട ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്....

അമേരിക്കൻ വാർത്ത

റിവർസ്റ്റോൺ ഒരുമ ഓണം ആഗസ്റ്റ് 22 ന്

മിസോറിസിറ്റി : ഔർ റിവർ സ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ – ഒരുമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഈ വരുന്ന ആഗസ്റ്റ് 22 നു മിസോറിസിറ്റിയിലുള്ള ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക് സൊസൈറ്റി...