അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ല്യൂസിവിൽ മൊബൈൽ ഹോം പാർക്കിൽ വെടിവയ്പ്: സ്ത്രീ കൊല്ലപ്പെട്ടു

ല്യൂസിവിൽ (ടെക്‌സസ്) ഈസ്റ്റ് സ്‌റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യാ യുഎസ് വ്യാപാര കരാർ ആസിയാൻ ഉച്ചകോടിയിൽ ഒപ്പിട്ടേക്കും

ന്യൂഡൽഹി: വഴിമുട്ടിയ ഇന്ത്യ യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി 15 മുതൽ 16 ശതമാനം ആക്കി കുറയ്ക്കുന്ന വ്യാപാര കരാറാണ് തയ്യാറാകുന്നതെന്നാണ് മിന്റ്...

അമേരിക്കൻ വാർത്ത

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് സമ്മേളനം നവംബർ 8ന്

ഡാലസ് : ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് (ഐനനെന്റ്–IANANT) നവംബർ എട്ടിന് രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെ 2001 ഇ പ്രസിഡന്റ് ജോർജ്ജ്...

അമേരിക്കൻ വാർത്ത

ദൈവീക ദൗത്യം പ്രതിഫലം നോക്കാതെ നിറവേറ്റണം: ഡോ. ജോർജ് ഏബ്രഹാം

ന്യൂയോർക്ക് : ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ അപ്രതീക്ഷിത തകർച്ചകളിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം ആഗ്രഹിക്കാതെ ലോകത്തിന് സേവനം നൽകുന്നവരുമായിരിക്കണമെന്ന് ഡോ. ജോർജ് ഏബ്രഹാം. ദുഃഖം അനുഭവിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഹൃദയം...

അമേരിക്കൻ വാർത്ത

‘ഗുരു തേജ് ബഹാദൂർ ജി മാർഗ്’; ന്യൂയോർക്ക് സിറ്റിയിലെ തെരുവിന് പുതിയ പേര്, അഭിമാനനിമിഷം

ന്യൂയോർക്ക് : ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ ഒരു തെരുവ് ‘ഗുരു തേജ് ബഹാദൂർ ജി മാർഗ്’ എന്ന് പുനർനാമകരണം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ന്യൂയോർക്ക്...

അമേരിക്കൻ വാർത്ത

യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ നീളുന്നു: ശമ്പളം മുടങ്ങുമെന്ന് ആശങ്ക

വാഷിങ്ടൻ : യുഎസ് ഫെഡറൽ സർക്കാരിന്റെ നിലവിലെ ഷട്ട്ഡൗൺ ചൊവ്വാഴ്ച പിന്നിട്ടപ്പോൾ, അത് 1995–96 കാലഘട്ടത്തിലെ ഷട്ട്ഡൗണിന് തുല്യമായി യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഷട്ട്ഡൗണായി മാറി. ബുധനാഴ്ച വരെ ഷട്ട്ഡൗൺ...

അമേരിക്കൻ വാർത്ത

സ്‌കൂബ ഡൈവിങ് ക്ലാസ്സിനിടെ 12 വയസ്സുകാരി മുങ്ങിമരിച്ചു, ‘നനയാതെ’ഡൈവ് ഇൻസ്ട്രക്ടർ; ദുരൂഹത

ടെക്‌സസ് : ടെക്‌സസിലെ ടെറലിലെ ‘ദി സ്‌കൂബ റാഞ്ച്’ എന്ന സ്ഥാപനത്തിൽ സ്‌കൂബ ഡൈവിങ് സർട്ടിഫിക്കേഷൻ കോഴ്‌സിനിടെ 12 വയസ്സുകാരി മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ഓഗസ്റ്റ് 16ന്...

അമേരിക്കൻ വാർത്ത

ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) പാസ്‌പോർട്ട് ഫെയർ ഒക്ടോബർ 25-ന്

ഹൂസ്റ്റൺ (ടെക്സസ്): ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെയും (MAGH) ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലർക്ക് ബെവർലി മക്ഗ്രെവ് വാൾക്കറുടേയും സംയുക്ത നേതൃത്വത്തിൽ പാസ്‌പോർട്ട് ഫെയർ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25...

അമേരിക്കൻ വാർത്ത

ഭീമമായ H-1B വിസ ഫീസ് വര്‍ധനയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യു.എസ്. ഭരണകൂടം; ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശ്വാസം

വാഷിംഗ്ടൺ ഡി.സി.: യു.എസ്. പ്രഖ്യാപിച്ച ഭീമമായ എച്ച്-1ബി വിസ ഫീസ് വർധനയിൽ ഇളവുകൾ പ്രഖ്യാപിച്ചത് ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായി. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ...

അമേരിക്കൻ വാർത്ത

ഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാൻ

ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ്ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്‌ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണർ ആയി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ...