അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25-27 തീയതികളില്‍

ന്യൂയോര്‍ക്ക് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. വെര്‍ജീനിയയിലെ...

അമേരിക്കൻ വാർത്ത

ഐ.പി.എസ്.എഫ് 2026 കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം; എഡിന്‍ബര്‍ഗില്‍ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കായിക വസന്തം

എഡിന്‍ബര്‍ഗ് (ടെക്‌സസ്): സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും സൗഹൃദവും വിളിച്ചോതി നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍ പാരിഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന് (IPSF 2026) വര്‍ണ്ണാഭമായ തുടക്കം. ഡിവൈന്‍ മെഴ്സി സീറോ...

അമേരിക്കൻ വാർത്ത

ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇ ർവിംഗിലുള്ള സെന്റ് ജോർജ്ജ് മലങ്കര...

അമേരിക്കൻ വാർത്ത

പുതുമുഖങ്ങളെ അണിനിരത്തി ടിനു പാപ്പച്ചന്റെ ‘കൊല്ലം കോട്ട കമ്പനി’

മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി....

അമേരിക്കൻ വാർത്ത

11.80 ലക്ഷത്തിന് ടീമിലെത്തിയ സിബിന്‍ ഗിരീഷില്‍ പ്രതീക്ഷ; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ് 

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നില്‌ക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു...

അമേരിക്കൻ വാർത്ത

റവ . ബിജു പി. സൈമൺ, ഷെലിന് അന്നാ ജോൺ വർഗീസ്, ഈപ്പൻ ഡാനിയൽ എന്നിവർ മാർത്തോമാ സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ഈ അഴുക്കുപുരണ്ട ഷർട്ടിന്റെ വില എത്രയെന്നറിയാമോ? കുടുംബം വിറ്റാലും വാങ്ങാനാകില്ല

പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡാണ് പ്രാഡ. വ്യത്യസ്ത ബാഗുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട പ്രാഡ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബ്രാൻഡ് വിപണിയിലെത്തിച്ച പുതിയ ഷർട്ടാണ് സോഷ്യൽ...

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ: 2026 ആഗസ്റ്റ് നാലാം തീയതി വൈകുന്നേരം 7.30 നു അമേരിക്കൻ സന്ദർശനത്തിനിടെ തിരുവനന്തപുരം മേയർ ശ്രീ. വി.വി. രാജേഷും കേരള ഗവർണറുടെ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ശ്രീ.പി.ശ്രീകുമാറും...

അമേരിക്കൻ വാർത്ത

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഹൂസ്റ്റൺ : ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവെൻഷന്റെ ഭാഗമായി j സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത്  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത...

അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ ശ്രീ. വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം...