ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച 2026-ലെ ബൈബിള്‍ ക്വിസ് മത്സരം ജൂലൈ 12-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്...
ByStaff ReporterJuly 20, 2026ചിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയൻ ഇതാദ്യമായി നടപ്പാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ് വിതരണം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്...
ByStaff ReporterJuly 20, 2026ഴ്സിങ്ങിന്റെ ഉന്നത തലങ്ങളിൽ പരക്കെ അറിയപ്പെടുന്ന മലയാളി നഴ്സ് ഡോ. ആനി ജോർജിനെ അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ ഫെല്ലോ ആയി തെരഞ്ഞെടുത്തു. നഴ്സിംഗ് പ്രൊഫെഷനിലെ ഏറ്റവും ഉന്നതമായ ബഹുമതിയാണിത്. ദേശീയവും...
ByStaff ReporterJuly 20, 2026ബെന്‍സലം, പെന്‍സില്‍വാനിയ: ഫൊക്കാന 2026-2028 തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ടീം എംപവര്‍ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ ഡെലിഗേറ്റ്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ജൂലൈ 18-ന് വൈകുന്നേരം 5.00 മണിക്ക് 2964 കൊളംബിയ...
ByStaff ReporterJuly 20, 2026ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം...
ByStaff ReporterJuly 20, 2026ബാല്‍ച്ച് സ്പ്രിംഗ്‌സ് (ടെക്‌സാസ്): മാറനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ 2026-ലെ വാര്‍ഷിക ജനറല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ മാറനാഥാ മന്ദിരത്തില്‍ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാര്‍ത്ഥനയ്ക്കും...
ByStaff ReporterJuly 20, 2026ഹൂസ്റ്റണ്‍ : യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെയും(യുസിഎഫ്), സഭാവിശ്വാസികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ റവ.ജേക്കബ് ജോര്‍ജ്ജ് -അലിയാമ്മ ദമ്പതികളുടെ സുവര്‍ണ്ണ വിവാഹ വാര്‍ഷികം ആഘോഷിച്ചു. ജേക്കബ് ജോര്‍ജ്ജ് അച്ഛന്റെ പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പി...
ByStaff ReporterJuly 20, 2026ചിക്കാഗോ: ചിൻമയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ ചിക്കാഗോയിൽ സംഘടിപ്പിച്ച ‘വായുപുത്ര ഇൻ വിൻഡി സിറ്റി’ ആത്മീയ-സാംസ്കാരിക മഹാമേളയിൽ 4,000-ത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. ഇല്ലിനോയിയിലെ വീറ്റണിലുള്ള ഡ്യൂപേജ് കൗണ്ടി ഫെയർഗ്രൗണ്ടിൽ...
ByStaff ReporterJuly 20, 2026ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്റര്‍ (1824 FAIR FAX ST ELMONT 11003 ) വച്ച് ജൂലൈ 18 ന് വര്‍ണോജ്വലമായി നടന്നു. ജെസ്സി...
ByStaff ReporterJuly 20, 2026ന്യൂയോർക്ക്: വൈസ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മുതൽ കോൺഗേഴ്സ്, ന്യൂയോർക്ക് (10920)യിലെ ഗ്ലോബൽ സെന്റർ, 331 North Route 303-ൽ...
ByStaff ReporterJuly 20, 2026