എഡ്മിന്റൻ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ...
ByStaff ReporterNovember 3, 2025ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സിൽ വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയതിൻ്റെ ഭാഗമായി 7,200 ഡ്രൈവർമാരെ അയോഗ്യരാക്കി. ഭാഷാ പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ ട്രക്ക് ഡ്രൈവർമാർക്ക് ഒറ്റയടിക്ക്...
ByStaff ReporterNovember 3, 2025ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം, ഒക്ടോബർ 30 നാണ്...
ByStaff ReporterNovember 3, 2025ഉറുപ്പാൻ (മെക്സിക്കോ): മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കനിൽ മേയർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉറുപ്പാൻ മുനിസിപ്പാലിറ്റി മേയർ കാർലോസ് ആൽബെർട്ടോ മൻസോ റോഡ്രിഗസാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടനെ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Byപി പി ചെറിയാൻNovember 3, 2025ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ അൻപത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23ന് സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 23ന് ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഫ്ലോറൽ...
ByStaff ReporterNovember 3, 2025ഹൂസ്റ്റൺ: ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് ഹൂസ്റ്റണിലെ ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലും വില്യം പി. ഹോബി എയർപോർട്ടിലും സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം മണിക്കൂറുകളോളം നീളുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ...
Byപി പി ചെറിയാൻNovember 3, 2025മുംബൈ: ചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ കന്നി ലോകകിരീടം ചൂടിയത്. മുംബൈയിലെ ഡി.വൈ....
ByvarthalokamNovember 2, 2025ചിക്കാഗോ : വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും 69-മത് കേരളപ്പിറവി ദിനാഘോഷവും മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ്...
ByStaff ReporterNovember 2, 2025ചണ്ഡിഗഡ്: യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹരിയാന സ്വദേശിയായ യുവാവ് ഗ്വാട്ടിമാലയിൽ വച്ച് കൊല്ലപ്പെട്ടു. കയ്തൽ ജില്ലയിലെ മോഹന ഗ്രാമത്തിൽ നിന്നുള്ള യുവരാജിനെ (18) ആണ് മനുഷ്യക്കടത്തുകാർ വധിച്ചത്. പഞ്ചാബിൽ നിന്നുള്ള മറ്റൊരു യുവാവും...
ByStaff ReporterNovember 2, 2025ഡാലസ്: ഡാലസ് കേരള അസോസിയേഷൻ നവംബർ 1ന് കേരളപ്പിറവി ആഘോഷിച്ചു. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ...
Byപി പി ചെറിയാൻNovember 2, 2025