അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയ്ക്ക് (MAT) നവനേതൃത്വം

ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ 13-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭരണ സമിതിക്ക്...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൌൺസിൽ (WMC) ഫ്ലോറിഡ പ്രൊവിൻസ് 2026 -2027 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽന്റെ (WMC) ശക്തമായ പ്രൊവിൻസുകളിലൊന്നായ ഫ്ലോറിഡ പ്രൊവിൻസ് കഴിഞ്ഞ ഒരു ദശാബ്‌ദകാലമായി ഫ്ളോറിഡയുടെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചിട്ടയായ...

അമേരിക്കൻ വാർത്ത

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക , ഫ്ലോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവർത്തകനും , സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫുട്ബോൾ ലോകം അമേരിക്കയിലേക്ക്; ഫിഫ ലോകകപ്പിന്റെ ടിക്കറ്റിനായി 50 കോടി അപേക്ഷകൾ

ന്യൂയോർക്ക് ∙ 2026ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികം...

അമേരിക്കൻ വാർത്ത

ഇലിനോയ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ

ഇലിനോയ് : ഇലിനോയ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ ജനുവരി 30ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം....

അമേരിക്കൻ വാർത്ത

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ഡാളസ് : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 1976-ല്‍ സ്ഥാപിതമായ ഈ ഇടവക, മാര്‍ത്തോമ്മാ...

അമേരിക്കൻ വാർത്തകേരള വാർത്ത

കെ.എച്ച്.എൻ.എ മുഖാമുഖം:നടൻ കൃഷ്ണകുമാറിനൊപ്പം അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച സജീവ സംവാദം

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിച്ച “മുഖാമുഖം” പരിപാടി 2026 ജനുവരി 10-ന് ഫേസ്ബുക്ക് ലൈവ് മുഖേന നടന്നു. അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആത്മീയതയും...

അമേരിക്കൻ വാർത്ത

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ കരോൾ സർവീസും പുതുവത്സരാഘോഷവും ശ്രദ്ധേയമായി

ന്യൂയോർക്കിലെ എൽമോണ്ടിലുള്ള സെന്റ് വിന്സെന്റ് ഡി പോൾ സിറോ-മലങ്കര കത്തീഡ്രലിൽ നടന്ന പരിപാടി വിവിധ സഭകളെ ഒരുമിപ്പിച്ച ശ്രദ്ധേയമായ ആഘോഷമായി.  ആരംഭ പ്രാർത്ഥനയോടെയും ക്രിസ്മസ് ഗാനങ്ങളാൽ സംഗീതസാന്ദ്രമായി  തുടങ്ങിയ ചടങ്ങിൽ നിരവധി...

അമേരിക്കൻ വാർത്ത

ഡോ. ആനി പോള്‍ വീണ്ടും റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററെന്ന ബഹുമതിയുള്ള ഡോ. ആനി പോള്‍ റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഈ ഉത്തരവാദിത്തപ്പെട്ട...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചരിത്രത്തിലാദ്യം; രോഗിയായ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലെത്തി, കടലിൽ സ്‌പ്ലാഷ് ഡൗൺ ചെയ്‌തു

കാലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടേകാലോടെ കാലിഫോർണിയ തീരത്ത് പേടകം സ്‌പ്ലാഷ് ഡൗൺ...