അറ്റ്ലാന്റ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റ ചാപ്റ്റർ ജനുവരി 10ന് സംഘടിപ്പിച്ച ടോക്‌ഷോ പൊതുജന പങ്കാളിത്തത്താലും ചർച്ചയായ വിഷയങ്ങളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി. വ്യത്യസ്തമായ രാഷ്ട്രീയ–സാമൂഹിക...
ByStaff ReporterJanuary 20, 2026ഹൂസ്റ്റണ്: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കല്‍ കൂട്ടായ്മകളിലൊന്നായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ICECH) 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ്...
ByStaff ReporterJanuary 19, 2026ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്ററിന്റെ 2026-27 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലിജോ ജോർജ് പ്രസിഡണ്ട്, അബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, ട്രെഷറർ റോജിഷ് സാമുവൽ,...
ByStaff ReporterJanuary 19, 2026കൊച്ചി: ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 – മത് പുസ്തകം ‘ ഇനി ഒരിക്കല്‍,’ (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ 383- മത് ആഴ്ചക്കൂട്ടത്തില്‍, ഓണം പാര്‍ക്കില്‍ വച്ച് പ്രകാശനം ചെയ്തു....
ByStaff ReporterJanuary 19, 2026വെർജീനിയ : വടക്കൻ വെർജീനിയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും അനാശാസ്യ പ്രവ!ത്തനങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കോഷ ശർമ്മ (52), ഭർത്താവ് തരുൺ ശർമ്മ...
ByStaff ReporterJanuary 19, 2026ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക ബാങ്ക്വറ്റും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സംയുക്തമായി ആഘോഷിക്കുന്നു. പ്രസിഡന്റ് സുജിത് ശ്രീധര്‍, വൈസ് പ്രസിഡന്റ്...
ByStaff ReporterJanuary 19, 2026ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്സ് സെമിനാർ ജനുവരി 31 ശനിയാഴ്ച നടക്കും. പുതിയ നികുതി നിയമങ്ങൾ,...
ByStaff ReporterJanuary 19, 2026ഫ്‌ലോറിഡ : സനാതനധര്‍മ്മ സംരക്ഷണത്തിനും പ്രചാരണങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകള്‍. അതിലേറ്റവും ശക്തമായ ധര്‍മ്മശാസ്ത്രവിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തില്‍ പെട്ട ജൂന പരമ്പരയുടെ...
ByStaff ReporterJanuary 19, 2026പാലാ: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ച് വര്‍ധിച്ചുവരുന്ന മുങ്ങിമരണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാനും മറ്റുള്ളവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാന, വൈക്കം ആസ്ഥാനമായുള്ള മൈല്‍ സ്റ്റോണ്‍...
ByStaff ReporterJanuary 19, 2026ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായി നാലു പതിറ്റാണ്ടു പിന്നിട്ട ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 40ാമത് സംയുക്ത ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 ഞായറാഴ്ച വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ്...
ByStaff ReporterJanuary 18, 2026