അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ 31-ന്

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും  ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്സ് സെമിനാർ ജനുവരി 31 ശനിയാഴ്ച നടക്കും. പുതിയ നികുതി നിയമങ്ങൾ, ഫയലിംഗ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യക്തമായ ധാരണ നൽകുന്നതിനായാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

ജനുവരി 31, ശനിയാഴ്ച. വൈകുന്നേരം 3:30 മുതൽ 5:00 വരെ.സ്ഥലം: 3821 Broadway Blvd, Garland, TX 75043.
മുഖ്യപ്രഭാഷകൻ: മുൻ ഐ.ആർ.എസ് ഓഡിറ്ററായ ഹരി പിള്ള സി.പി.എ  സെമിനാറിന് നേതൃത്വം നൽകും

ഏറ്റവും പുതിയ നികുതി നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ, സ്മാർട്ട് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദ്ദേശങ്ങൾ.സെമിനാറിൽ അവതരിപ്പിക്കും.

സംശയങ്ങൾ ദൂരീകരിക്കാനും വരാനിരിക്കുന്ന ടാക്സ് സീസണിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനും ഈ സെമിനാർ സഹായകരമാകും. കൂടുതൽ വിവരങ്ങൾക്കായി പ്രദീപ് നാഗനൂലിൽ , ഷിജു എബ്രഹാം , മൻജിത് കൈനിക്കര എന്നിവരുമായി  ബന്ധപ്പെടുക. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...