അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഫിലാഡൽഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം

ഫിലാഡൽഫിയ: അക്ഷരനഗരിയിൽ നിന്നും കുടിയേറിയവരും   വടക്കേ അമേരിക്കയിലെ  പ്രമുഖ പ്രാദേശിക  ചാരിറ്റി സംഘടനയും കാൽ നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ വാർഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ...

അമേരിക്കൻ വാർത്തകുട്ടി വാർത്തപ്രധാന വാർത്ത

‘ട്രംപ് അക്കൗണ്ട്’ യാഥാ‍ർഥ്യത്തിലേക്ക്; യുഎസിലെ കുട്ടികളുടെ ഓരോ അക്കൗണ്ടിലേക്കും 1000 ഡോളർ സർക്കാർ നിക്ഷേപം

വാഷിങ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ച കുട്ടികൾക്കുള്ള നിക്ഷേപ അക്കൗണ്ടായ ‘ ട്രംപ് അക്കൗണ്ട് ‘ യാഥാ‍ർഥ്യത്തിലേക്ക് അടുക്കുകയാണ്. ട്രംപ് അക്കൗണ്ടിൽ കുട്ടികളെ എൻ‍റോൾ ചെയ്യാനായി രക്ഷക‍ർത്താക്കൾ...

അമേരിക്കൻ വാർത്ത

അനധികൃത കുടിയേറ്റക്കാർക്ക് ഓഫറുമായി യുഎസ്; സ്വയം നാടുവിട്ടാൽ 1000 ഡോളർ സമ്മാനം; സൗജന്യ യാത്ര

വാഷിങ്ടൺ: യുഎസിൽ ഇ കൊമേഴ്സ് കമ്പനികൾ വൻ ഓഫറുകൾ നൽകുന്ന ‘സൈബർ മൺഡേ’ പ്രമാണിച്ച് അനധികൃത കുടിയേറ്റക്കാർക്ക് ഓഫറുമായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി . യുഎസിൽ അനധികൃതമായി താമസിക്കുന്നവർക്ക് സ്വയം...

അമേരിക്കൻ വാർത്തശാസ്ത്രീയം

അലർജി ആശങ്ക: എട്ട് സംസ്ഥാനങ്ങളിൽ നിന്ന് റിറ്റ്സ് ക്രാക്കർ തിരിച്ചുവിളിക്കാൻ നിർദേശം

ന്യൂജഴ്‌സി : അലർജിയുണ്ടാക്കാൻ സാധ്യതയുള്ള നിലക്കടലയുടെ (peanut) സാന്നിധ്യം കാരണം റിറ്റ്സ് പീനട്ട് ബട്ടർ ക്രാക്കർ സാൻഡ്‌വിച്ചുകൾ (RITZ Peanut Butter Cracker Sandwiches) എട്ട് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവിളിക്കാൻ ഫുഡ്...

അമേരിക്കൻ വാർത്ത

ഡബ്ലിയൂഎംസി അമേരിക്ക റീജിയന്‍ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു

ന്യൂ ജഴ്സി  :  ഡബ്ലിയൂഎംസി അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ പി ടി തോമസ് നയിക്കുന്ന ടാക്‌സ് സെമിനാര്‍ സൂം മീറ്റിംഗ് മുഖേനെ ഡിസംബര്‍ 4 വ്യാഴാഴ്ച  വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു....

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 7ന്

ഹ്യൂസ്റ്റൺ: സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും,പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളിസംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന തുടങ്ങിയ അസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്. ഇലക്ഷൻ നോമിനേഷനുകൾ...

അമേരിക്കൻ വാർത്ത

സെൻ്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് സണ്ടേസ്കൂളിന് മെത്രാപ്പോലീത്തയുടെ അനുമോദനം

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ സണ്ടേസ്കൂൾ ഈ വർഷവും ഏരിയാതല മത്സരങ്ങളിൽ എല്ലാ ഐറ്റങ്ങളിലും സമ്മാനം നേടി. ഭദ്രാസന തലത്തിൽ നടന്ന ക്വിസ് മത്സരങ്ങളിൽ ലഭിച്ച ട്രോഫി ഭദ്രാസന...

അമേരിക്കൻ വാർത്ത

ട്രക്ക് അപകടത്തിൽ ഓറിഗണിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം

ഓറിഗൺ: ഓറിഗണിൽ ഉണ്ടായ ട്രക്ക് അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 32 കാരനായ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഇന്ത്യൻ പൗരനായ രാജിന്ദർ കുമാറിനെതിരെയാണ് നരഹത്യാക്കുറ്റം...

അമേരിക്കൻ വാർത്ത

ഷിക്കാഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാമ്പ് ഡിസംബര്‍ 7 ന്

ഷിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു രക്തദാന ക്യാമ്പ് ഡിസംബര്‍ 7 (ഞായര്‍)ന് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ ബെല്‍വുഡ് സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍...

അമേരിക്കൻ വാർത്തശാസ്ത്രീയം

ജെമിനിയുടെ മുൻ എൻജിനീയറിങ് മേധാവി ഇനി ആപ്പിളിന്റെ പുതിയ വൈസ് പ്രസിഡന്റ്; അമർ സുബ്രഹ്മണ്യത്തിന് പുതിയ ദൗത്യം

കലിഫോർണിയ : ഇന്ത്യൻ വംശജനായ അമർ സുബ്രഹ്മണ്യത്തെ (46) ആപ്പിളിന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ദ്ധനായ അമറിന്റെ നിയമനത്തിലൂടെ എഐ രംഗത്തെ നേതൃത്വം ശക്തിപ്പെടുത്താനാണ് ആപ്പിൾ...