അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷന്റെ പൂർണ പിന്തുണ

അരിസോണ: FOMAA ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായ ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷൻ (AMA) നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ അരിസോണ മലയാളീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി...

അമേരിക്കൻ വാർത്ത

സജിത്ത് തൈവളപ്പിൽ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ

അരിസോണ: ഫോമായുടെ മൗണ്ടൈൻ (Mountain) റീജിയനിൽ നിന്ന് സജിത്ത് തൈവളപ്പിലിനെ അടുത്ത രണ്ട് വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. ഫോമായുടെ വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റി അംഗം, റീജിയണൽ സെക്രട്ടറി,...

അമേരിക്കൻ വാർത്ത

ഇന്ത്യാ പ്രസ്ക്ലബ് പ്രവർത്തനോൽഘാടനം ഓഗസ്റ്റ് 2നു ഹ്യൂസ്റ്റനിൽ നടക്കും

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ വച്ച് ഓഗസ്ററ് രണ്ടാം തീയതി രാവിലെ 10:30 നു...

അമേരിക്കൻ വാർത്ത

12-ാമത് സീറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷനോടനുബന്ധിച്ച് പാസ്റ്ററൽ കൗൺസിൽ ചേർന്നു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്:  12-ാമത് സീറോ-മലങ്കര കത്തോലിക്കാ കുടുംബസംഗമത്തോടനുബന്ധിച്ച് സീറോ-മലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു. കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ വെച്ച് നടന്ന യോഗത്തിൽ ബിഷപ്പ് ഫിലിപ്പോസ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons) എന്ന സന്നദ്ധ സംഘടനക്കായി സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചു. ന്യൂ ജേഴ്‌സിയിലെയും ഫിലാഡൽഫിയായിലേയും സാമ്പത്തികമായി പിന്നോക്കം...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP) പന്തളം ബിജുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പുതുതായി രൂപീകരിക്കപ്പെട്ട ഫോമായുടെ മറ്റ് റീജിയനുകളിലെല്ലാം മത്സരം അനിവാര്യമായി...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി ഞായറാഴ്ച 3 മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു, ഈവര്‍ഷത്തെ ഓണാഘോഷം...

അമേരിക്കൻ വാർത്ത

ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7...

അമേരിക്കൻ വാർത്ത

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ ‘സ്നേഹ സാന്ത്വനം’ സംഗീത സന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി

ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം’ സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ...

അമേരിക്കൻ വാർത്ത

ഐ.പി.സി. ഗ്ലോബൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു

ഫിലഡൽഫിയ: ഐ.പി.സി. എൻ.ആർ.ഐ. ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 നു വൈകിട്ട് 6.30 നടന്ന സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ...