അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

1971-ലെ ബംഗ്ലാദേശ് വംശഹത്യ: പാകിസ്താന്റെ നടപടികൾക്കെതിരെ അമേരിക്കൻ കോൺഗ്രസിൽ പ്രമേയം

വാഷിങ്ടൺ: 1971 ലെ യുദ്ധത്തിൽ ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കൾക്കെതിരെ പാകിസ്താൻ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’യും ‘യുദ്ധക്കുറ്റങ്ങളും’ ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്‌മാൻ. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക്...

അമേരിക്കൻ വാർത്തകേരള വാർത്ത

സഫലമാകുന്ന പ്രേക്ഷിത ദൗത്യം; ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഷംഷാബാദ് രൂപതക്കായി പള്ളി പണിയും

ഭാരതത്തിലെ ഏറ്റവും വലിയ സീറോ മലബാർ രൂപതയായ ഷംഷാബാദ് രൂപതയിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പള്ളി പണിയാൻ സഹായം എത്തിക്കും. പതിനേഴു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന...

അമേരിക്കൻ വാർത്ത

കെസിഎസ് ഷിക്കാഗോ യുവജനോത്സവം: നീൽ ചെരുവിൽ കലാപ്രതിഭ, അനയ മുണ്ടപ്ലാക്കിൽ കലാതിലകം

ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ചിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിൻ്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ...

അമേരിക്കൻ വാർത്ത

മലയാളി സന്യാസിനി സംഗമം ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ചിക്കാഗോ: സെന്തോമസ് സിറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. അമേരിക്കയിൽ...

അമേരിക്കൻ വാർത്ത

ഹോർമുസ് കടലിടുക്കിനു ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ്

ഹോർമുസ് കടലിടുക്കിനു ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ്...

അമേരിക്കൻ വാർത്തകേരള വാർത്ത

അങ്കത്തട്ട് @ അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു. അമേരിക്കയിലെ ഏറ്റവും...

അമേരിക്കൻ വാർത്ത

സീറോ മലബാർ സിൽവർ ജൂബിലി കൺവെൻഷൻ ടീം സിയാറ്റിലിൽ – മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവ്വഹിച്ചു

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് ആദ്യമായി ലഭിച്ച രൂപതയായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് 25 വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ, ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയായി സംഘടിപ്പിക്കുന്ന...

അമേരിക്കൻ വാർത്ത

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) പിന്തുണ

സാക്രമെന്റോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’  പാനല്‍...

അമേരിക്കൻ വാർത്തകായികംകേരള വാർത്ത

ഓള്‍ കേരളാ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം മത്സരത്തിന് കൊച്ചി ടെന്നീസ് പ്ലയെര്‍സ് അസോസിയേഷനും ഫൊക്കാനയും കൈ കോര്‍ക്കുന്നു

ഫ്‌ലോറിഡ : വെറ്ററന്‍ സര്‍ക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റായ RSC കൊച്ചി ഗ്രാന്‍ഡ് സ്ലാം 2026, മാര്‍ച്ച് 21-22 തീയതികളില്‍ എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (RSC)-ലെ ജസ്റ്റിസ്...