അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാ തിരുനാൾ

ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ കത്തിഡ്രലിൽ വേദനിക്കുന്നവരുടെ സ്വാന്തനമായ, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ 2026 ജആഗസ്റ്റ്  രണ്ടാം തിയതി ഞായറാഴ്ച ഭക്ത്യാഢംഭര പൂർവ്വമായി ആഘോഷിക്കുന്നു. 10 മണിക്കുള്ള...

അമേരിക്കൻ വാർത്ത

മലയാളി മാമാങ്കം 2026: ടീം പ്രോമിസിന്റെ ‘Convention Informative Session’ ജൂലൈ 28 രാത്രി

ഹൂസ്റ്റണ്‍:  അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനമായ ഹൂസ്റ്റണിലെ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുന്നതിനായി ടീം പ്രോമിസ് ‘Convention Informative Session’ എന്ന പ്രത്യേക ഓണ്‍ലൈന്‍ വിവരസമ്മേളനം സംഘടിപ്പിക്കുന്നു....

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 14 ; മുതുകാടിന്റെ ‘എം -ക്യൂബ്’ ഷോ മുഖ്യ ആകർഷണം

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ  ഓണാഘോഷപരിപാടികൾ 2026 ഓഗസ്റ്റ് 14 വെള്ളി വൈകിട്ട് 5.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ...

അമേരിക്കൻ വാർത്ത

‘ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്‌സ്’; ആഗോള ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റുമായി ടീം വോയ്‌സ് ഓഫ് ഫോമാ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2026-2028 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ അധികാരത്തിലെത്തുകയാണെങ്കില്‍, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ മലയാളി സംരംഭക...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വി. കുർബാനക്ക്...

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ന്യൂജേഴ്സ‌ിയിലെ ജേർസി സിറ്റിയിലുള്ള ഹയാറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ നടക്കുന്നു....

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ ഷ്വിക   അരുൺ  യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു. വേൾഡ്  സ്കേറ്റ്...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My Starving Children – FMSC) ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. 2026 ജൂലൈ 24-ന് ഷാംബർഗിലെ...

അമേരിക്കൻ വാർത്ത

സെൻറ്‌ പോൾസ് മാർത്തോമാ ഇടവക പാരിഷ് ഡേ സെലിബ്രേഷൻ പ്രൗഢ ഗംഭീരമായി

ഡാളസ്: സെൻറ്‌ പോൾസ് മാർത്തോമാ  ഇടവകയുടെ 38-മത് പാരിഷ് ഡേ സെലിബ്രേഷൻ ജൂലൈ 26 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം   നടത്തപ്പെട്ടു. റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ...