അമേരിക്കൻ വാർത്ത

ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാ തിരുനാൾ

ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ കത്തിഡ്രലിൽ വേദനിക്കുന്നവരുടെ സ്വാന്തനമായ, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ 2026 ജആഗസ്റ്റ്  രണ്ടാം തിയതി ഞായറാഴ്ച ഭക്ത്യാഢംഭര പൂർവ്വമായി ആഘോഷിക്കുന്നു.

10 മണിക്കുള്ള തിരുനാൾ കുർബാനക്കു ശേഷം ലദീഞും, വനിതകളുടെയും പുരുഷന്മാരുടെയും ചെണ്ട മേള ത്തിന്റെ അകമ്പടിയോടു കൂടിയ പ്രദിക്ഷണവും, ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കത്തിഡ്രൽ വികാരി ഫാ: തോമസ് കടുകപ്പള്ളി സാദരം ക്ഷണിക്കുന്നു.ഈ വർഷത്തെ പ്രസുദേന്തിമാർ പതിവു പോലെ ചിക്കാഗോയിലെ പാലാ( മീനച്ചിൽ താലൂക്ക് ) നിവാസികളാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...