അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാൻ (KAN) യൂത്ത് ഫോറം ‘യുവകളരി’ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (KAN) യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഊർജ്ജസ്വലരായ കുട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ചുകൊണ്ട് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഊന്നൽ നല്കിക്കൊണ്ട് “യുവകളരി” എന്ന് നാമധേയം ചെയ്ത പരിപാടി...

അമേരിക്കൻ വാർത്ത

വിശ്വാസ്യത മുഖമുദ്രയാക്കിയ ‘ടീം പ്രോമീസി’ന് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഊഷ്മളമായ സ്വീകരണം

ഒക്കലഹോമ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും പ്രവര്‍ത്തന മന്ത്രമാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ്’ പാനല്‍ അംഗങ്ങള്‍ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്‍ (ഒ.എം.എ)  ഊഷ്മളമായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇറാന് ‘അന്തിമ പ്രഹരം’ നൽകാനുള്ള പ്ലാൻ പെന്റഗൺ തയ്യാറാക്കുന്നതായി റിപ്പോർട്ട്; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് സൈന്യം

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ട്രംപ് എന്തു ചെയ്യുമെന്നതാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശ വിപണിയിൽ ബോയിങ്ങും ലോക്ക്ഹീഡ് മാർട്ടിനും പിന്നോട്ട്; കരുത്താർജിച്ച് സ്വകാര്യ മേഖല

വാഷിങ്ടൻ: ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ബഹിരാകാശ പര്യവേഷണ രംഗത്ത് വൻ മാറ്റങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കുന്നു. പതിറ്റാണ്ടുകളായി ഈ മേഖല ഭരിച്ചിരുന്ന ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ പരമ്പരാഗത വമ്പൻ കമ്പനികൾക്ക് പകരം...

അമേരിക്കൻ വാർത്ത

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

ഡാലസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 7-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഡാലസിലെ ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന്...

അമേരിക്കൻ വാർത്ത

റൈറ്റേഴ്സ് ഫോറത്തിന്റെ പുസ്തക പ്രകാശനവും റീവ മരിയയുടെ സുന്ദര ഗാനാലാപനവും

സന്തോഷത്തിന്റെയും ഊര്‍ജത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും പ്രതീകമാണ് വസന്തകാലം അഥവാ സ്പ്രിങ് സീസണ്‍. എല്ലാ വര്‍ഷവും മാര്‍ച്ച് 20-ന് വസന്തകാലം ആരംഭിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി അവസാനം മുതല്‍ ഹൂസ്റ്റണില്‍ വസന്തകാല കാലാവസ്ഥ അനുഭവപ്പെട്ടു. ഇത്...

അമേരിക്കൻ വാർത്ത

ഫൊക്കാന കൺവെൻഷൻ ചരിത്രം കുറിച്ച് മുന്നോട്ട്: രെജിസ്ട്രേഷൻ പുനരാരംഭിച്ചു

ന്യൂ യോർക്ക് : ഏതെങ്കിലും പ്രവാസി സംഘടനകളുടെ  ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന് എട്ട്  മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്, എന്നാൽ  വളരെ അധികം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

വാഷിംഗ്‌ടൺ ഡി സി :ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഉപഭോക്താക്കൾ പകർപ്പവകാശമുള്ള സിനിമകളോ പാട്ടുകളോ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്താൽ അതിന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാൻ യുദ്ധചർച്ച പാകിസ്താനിൽ; ഇന്ത്യ അവസരം നഷ്ടമാക്കിയെന്ന് ശശി തരൂർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും...

അമേരിക്കൻ വാർത്ത

മോഷണ വാഹനവുമായി രക്ഷപ്പെട്ടയാളെ പിന്തുടർന്ന് പിടികൂടി; ജോജി എബ്രഹാമിന് ‘ഓഫീസർ ഓഫ് ദ മന്ത്’ ബഹുമതി

ഫിലഡൽഫിയ: നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16-കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026-ലെ “പോലീസ്...