അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് (NAINA) ദ്വിവാർഷിക സമ്മേളനം ഡാലസിൽ

ഡാളസ്:  നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്  ദ്വിവാർഷിക സമ്മേളനം ഡാലസിൽ നടക്കുന്നു. ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT)...

അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവക സിൽവർ ജൂബിലി നിറവിൽ

ന്യൂ യോർക്ക്  : ഷിക്കാഗോ സിറോ മലബാർ രൂപതയിലെ ആദ്യകാല ഇടവകയായ ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിന്റെ   സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

വീഡിയോ റീൽസ്  മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീൽസ്  മത്സരം സംഘടിപ്പിക്കുന്നു. ചിക്കാഗോ രൂപതയുടെ രജത ജൂബിലി...

അമേരിക്കൻ വാർത്തസിനിമ

“ബോധിവൃക്ഷത്തണലിൽ”: കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ്  എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ...

അമേരിക്കൻ വാർത്തകായികം

ടൊറന്റോ മലയാളി സമാജം വോളിബോള്‍ ടൂര്‍ണമെന്റ് 25ന്

ഒന്റാരിയോ: ടൊറന്റോ മലയാളി സമാജം വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 25 ശനിയാഴ്ച ഒന്റാരിയോയില്‍ നടക്കും. 4901 റൂഥര്‍ഫോര്‍ഡ് റോഡ്, വോണില്‍ എമിലി കാര്‍(EMILY CARR) സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക....

അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷം 18 ന്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ് മുഖ്യാതിഥി

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ 47 മത് ഈസ്റ്റർ ആഘോഷം ഏപ്രിൽ18 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ലോങ്ങ് ഐലൻഡ്, എൽമോണ്ട് സെന്റ് വിൻസെന്റ്...

അമേരിക്കൻ വാർത്ത

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം 21-ന്, റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ

ലബക് (ടെക്സാസ് ) :623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച നടക്കും.സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST) ലുബോക്ക്...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കേരള ഹിന്ദുസ് ഓഫ് അരിസോണ മലയാള പുതുവർഷമായ വിഷു ആഘോഷിച്ചു

അരിസോണ: മലയാളം പുതുവർഷം വിഷു, ഭക്തിയോടും ആഘോഷത്തോടും കൂടി ആചരിക്കാൻ സമൂഹം ഫീനിക്സിലെ ഇന്തോ-അമേരിക്കൻ കൾച്ചറൽ സെന്ററിൽ ഒത്തുകൂടി. ഫീനിക്സ്, അരിസോണ — 2026 ഏപ്രിൽ 11-ന് മലയാള പുതുവർഷമായ വിഷു...

അമേരിക്കൻ വാർത്ത

പതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്

ഡാളസ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പതിമൂന്ന് കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. നിരന്തരമായ പരീശീലനത്തിലൂടെ ആത്മീയമായി ഒരുക്കി കുട്ടികളെ ഈ ശുശ്രൂഷയിലേക്ക് പ്രവേശ പ്രവേശിപ്പിക്കുന്നത്. എയ്ഡൻ കളരിക്കൽ, ജെയ്മി...

അമേരിക്കൻ വാർത്ത

സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട്; ഏപ്രിൽ 18 ശനിയാഴ്ച

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020-ൽ, “സംഗീതത്തിലൂടെ ആരാധന” എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ...