കേരള വാർത്ത

അന്താരാഷ്ട്ര വാർത്തകേരള വാർത്തശാസ്ത്രീയം

ആഗോള ടെക് മേഖലയിൽ ‘എഐ’ ഭീഷണി: 5 മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടം; ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടൽ

കൊച്ചി: നിർമ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകൾ വിപുലമായതോടെ നടപ്പുവർഷം ഇതുവരെ ആഗോള ടെക്‌നോളജി മേഖലയിൽ 218 കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ്...

കായികംകേരള വാർത്ത

‘മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ്...

കേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച ചിത്രമടക്കം മഞ്ഞുമ്മല്‍ ബോയ്‌സിന് 10 അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി

തൃശ്ശൂർ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍...

കേരള വാർത്ത

‘അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ഇനി ദാരിദ്ര്യത്തെ അതിജീവിക്കണം’; ശ്രദ്ധേയമായി മമ്മൂട്ടിയുടെ വാക്കുകൾ

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്...

കേരള വാർത്ത

വെറും ഒമ്പത് മണിക്കൂറിൽ ബംഗളൂരുവിൽ എത്താം; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്‌സ്‌പ്രസ് അടുത്തയാഴ്ച സർവീസ് ആരംഭിക്കും. എറണാകുളം – ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

കേരള വാർത്ത

കൊച്ചിയിൽ 15കാരൻ ഇന്നോവ കാറോടിച്ചുണ്ടാക്കിയ അപകടപരമ്പര; കടുത്ത ശിക്ഷയുമായി എംവിഡിയും പൊലീസും

കൊച്ചി: പട്ടാപ്പകൽ റോ‌ഡിൽ അപകട പരമ്പരയുണ്ടാക്കിയ സംഭവത്തിൽ 15കാരനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പും (എംവിഡി) പൊലീസും. വാഹനത്തിന്റെ ആർസി ഒരു വർഷത്തേയ്ക്ക് റദ്ദാക്കും. കുട്ടിക്ക് 25 വയസ് തികയും...

കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാനത്ത് ആശങ്കയൊടുങ്ങുന്നില്ല, വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. ഇടപ്പള്ളിയിൽ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഒരാൾക്ക്...

കേരള വാർത്ത

ശ്രേ​ഷ്ഠബാ​വ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മാ​ർ ക്ലീമിസി​ന്

കൊ​​​​ച്ചി: യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ ബ​​​​സേ​​​​ലി​​​​യോ​​​​സ് തോ​​​​മ​​​​സ് പ്ര​​​​ഥ​​​​മ​​​​ൻ ബാ​​​​വാ എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് സീ​​​​റോ​​​മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​ബാ​​​​വ​​​​യ്ക്ക്. ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഖി​​​​ല മ​​​​ല​​​​ങ്ക​​​​ര സു​​​​വി​​​​ശേ​​​​ഷ...

കേരള വാർത്ത

ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി

കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി...

കേരള വാർത്തചരമം

ലോലന്റെ സൃഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം:  ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് ) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3 ന്...