കേരള വാർത്ത

കേരള വാർത്ത

ദിലീപിനെ വെറുതെ വിട്ടതിൽ പ്രതികരണവുമായി ‘അമ്മ’: “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു”

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ താരസംഘടനയായ ‘അമ്മ’ പ്രതികരിച്ചു. “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു” എന്നാണ് സംഘടനയുടെ...

കേരള വാർത്ത

‘അതിജീവിതയ്‌ക്കൊപ്പം, നിയമവിദഗ്ധരുമായി ചർച്ച ചെയ്യും’; പ്രതികരിച്ച് മന്ത്രി  സജി  ചെറിയാൻ

തിരുവനന്തപുരം: സർക്കാർ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധിവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ വിധിയുടെ കൂടുതൽ ഉള്ളടക്കങ്ങൾ...

ആനുകാലികംകേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട പോളിംഗിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസ്; താൻ തെറ്റ് ചെയ്തിട്ടില്ല, ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച...

കേരള വാർത്ത

കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലിൽ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകൾ കത്തിനശിച്ചു

കൊല്ലം: തീപിടിത്തത്തിൽ കൊല്ലത്ത് പത്ത് ബോട്ടുകൾ കത്തിനശിച്ചു. കുരീപ്പുഴ കായലിൽ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം...

കേരള വാർത്തശാസ്ത്രീയം

തോന്നിയപോലെ പറക്കുന്ന ഡ്രോണുകളെ വീഴ്ത്താൻ കേരള പോലീസിന്റെ ‘കഴുകൻകണ്ണുകൾ’

തിരുവനന്തപുരം: അനധികൃതമായി പറക്കുന്ന ഡ്രോണുകളെ വീഴ്ത്താൻ ‘കഴുകൻകണ്ണുകൾ’ ഒരുക്കി കേരള പോലീസ്‌. പോലീസിലെ ഡ്രോൺ ഫൊറൻസിക് വിഭാഗം വികസിപ്പിച്ച ‘ഈഗിൾ ഐ’ എന്ന അത്യന്താധുനിക സംവിധാനമാണ് അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ താഴെയിറക്കാൻ...

കേരള വാർത്ത

കേരളത്തിലെ എസ്ഐആർ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സമയക്രമം മാറ്റി നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരാഴ്ച നീട്ടണമെന്ന സർക്കാർ...

കേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു...

കേരള വാർത്ത

വേൾഡ് മലയാളി കൗൺസിൽ ഇ​ന്ത്യ റീ​ജൺ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊച്ചിയിൽ നടന്നു

കൊ​​​ച്ചി: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ ഇ​​​ന്ത്യ റീ​​​ജ​​ൺ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​ട​​ത്തി. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ണ്ട് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലോ​​​ക​​​ത്തെ ഏ​​​ത് കോ​​​ണി​​​ലും ക​​​ഴി​​​യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക്...