കേരള വാർത്ത

വേൾഡ് മലയാളി കൗൺസിൽ ഇ​ന്ത്യ റീ​ജൺ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊച്ചിയിൽ നടന്നു

കൊ​​​ച്ചി: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ ഇ​​​ന്ത്യ റീ​​​ജ​​ൺ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​ട​​ത്തി. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ണ്ട് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലോ​​​ക​​​ത്തെ ഏ​​​ത് കോ​​​ണി​​​ലും ക​​​ഴി​​​യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധ്യ​​​മാ​​​യ പ​​​രി​​​ഹാ​​​രം ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ലിന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി ഹോ​​​ട്ട​​​ൽ പാ​​​ർ​​​ക്ക് സെ​​​ൻ​​​ട്ര​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​മു​​​ഖ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​ൻ പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യാ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​

ഗ്ലോ​​​ബ​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​യു. ​മ​​​ത്താ​​​യി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​ ​​ശ​​​ശി ന​​​ട​​​ക്ക​​​ൽ, ഡൊ​​​മി​​​നി​​​ക് ജോ​​​സ​​​ഫ്, ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാം ​​​ജോ​​​സ​​​ഫ്, ഷി​​​ജു ജോ​​​സ​​​ഫ്, രാ​​​ജു ജോ​​​ർ​​​ജ് തു​​ട​​ങ്ങി​​യ​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡോ.​​​ ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, സി​​​നി​​​മാ താ​​​ര​​​വും അ​​​മ്മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​വു​​​മാ​​​യ അ​​​ഞ്ജ​​​ലി നാ​​​യ​​​ർ എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...