കേരള വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമുള്ള സൗകര്യങ്ങൾ‌, വരുമാനം ഉയരും, കൂടുതൽ കപ്പലുകളെത്തും

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട്...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകേരള വാർത്ത

‘തെക്ക് ഐലൻഡ്’ 3ഡി ഗെയിം: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ യാത്ര; മലയാളി യുവാക്കളുടെ രൂപകൽപന

ആലപ്പുഴ: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ ആകാംക്ഷ നിറഞ്ഞ യാത്രയെ ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ. 1980കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗെയിം രൂപകൽപന ചെയ്തത്. 5 സുഹൃത്തുക്കൾ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ...

കേരള വാർത്തപ്രധാന വാർത്ത

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ: പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂവെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. എന്‍റെ...

കേരള വാർത്ത

‘അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കില്ല, ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾ ശ്രദ്ധിക്കാൻ കുതിരപ്പാടത്ത് വിചിത്ര ബോർഡ്

തൃശൂർ: കുതിരപ്പാടത്ത് വിചിത്ര ബോ‌ർഡ് ഉയർന്നത് ചർച്ചയാകുന്നു. പ്രണയിക്കാനും സ്വകാര്യ ആവശ്യങ്ങൾ നടപ്പിലാക്കാനും സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ബോർഡിലുള്ളത്. പോര്‍ക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്തുള്ള റോഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഈ ബോർഡ് സ്ഥാപിച്ചതെന്നതിൽ...

ആനുകാലികംകേരള വാർത്തശാസ്ത്രീയം

വന്യമൃഗങ്ങളെ തുരത്താൻ ഇനി ഫാം ഗാർഡ് ; മൃഗങ്ങൾക്ക് അരോചകമായ ശബ്ദവും വെളിച്ചവും

ഇരിട്ടി: ചിന്നം വിളിച്ച് നാട്ടിലിറങ്ങാൻ കോപ്പു കൂട്ടുന്ന കാട്ടാനയ്ക്ക് വനാതിർത്തിയിൽ ചെക്ക് വയ്ക്കാൻ കുഞ്ഞൻ യന്ത്രമായ ഫാം ഗാർഡുകൾ സ്ഥാപിച്ചു. ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ തുടങ്ങും. പിന്നാലെ...

കേരള വാർത്തപ്രധാന വാർത്ത

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. ട്വന്റി-20...

കേരള വാർത്ത

വരുംവർഷങ്ങളിൽ കുട്ടികളുടെ എണ്ണം കുറയും, കേരളത്തിലെ സ്‌ത്രീകളുടെ ആയുസ് കൂടുമെന്നും പഠനത്തിൽ കണ്ടെത്തൽ

തിരുവനന്തപുരം: കേരളത്തിൽ വരും വർഷങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തൽ. 25 വ‌ർഷത്തിനുള്ളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്‌ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ...

കേരള വാർത്തചരമംസിനിമ

നടൻ കമൽ റോയ് അന്തരിച്ചു, ഉർവശിയുടേയും കൽപനയുടേയും കലാരഞ്ജിനിയുടേയും സഹോദരൻ

കോഴിക്കോട് : നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’,...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ദീപക്കിന്റെ ആത്മഹത്യ : ഷിംജിത മുസ്തഫയെ റിമാൻഡ്ചെയ്തു, ഇനി മഞ്ചേരി ജയിലിൽ

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി കസ്റ്റഡിയിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് മുസ്ലിംലീഗ് പ്രവർത്തകയും മുൻ...