കൊച്ചി: വിലയിലെ റെക്കാഡ് കുതിപ്പ് കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെയും എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെയും(ഇ.ടി.എഫ്) നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായേക്കും. ആഭരണമായി സ്വര്‍ണം...
ByStaff ReporterJanuary 19, 2026കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് അവകാശമില്ലെന്നാണ് പാലാ സബ് കോടതി നിരീക്ഷിച്ചത്. സംസ്ഥാന സർക്കാരും...
ByStaff ReporterJanuary 19, 2026പത്തനംതിട്ട: ജീവിച്ചിരിക്കുന്ന വ്യക്തിയോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ഇളകൊള്ളൂർ സ്വദേശി 64കാരനായ ഗോപിനാഥൻ നായർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് താൻ...
ByStaff ReporterJanuary 19, 2026തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം....
ByStaff ReporterJanuary 19, 2026കൊച്ചി: ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 – മത് പുസ്തകം ‘ ഇനി ഒരിക്കല്‍,’ (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ 383- മത് ആഴ്ചക്കൂട്ടത്തില്‍, ഓണം പാര്‍ക്കില്‍ വച്ച് പ്രകാശനം ചെയ്തു....
ByStaff ReporterJanuary 19, 2026കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്....
ByStaff ReporterJanuary 19, 2026തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂർ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ്...
ByStaff ReporterJanuary 18, 2026ന്യൂയോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭയുടെ മെമ്പറായി തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലെ മാരിയട്ട് മാര്‍ക്കീസ് സെന്ററില്‍ വെച്ച് നടന്ന ഫോമയുടെ...
ByStaff ReporterJanuary 18, 2026കാസർകോട്: കാലാവസ്ഥയിലുണ്ടാകുന്ന ചെറുമാറ്റങ്ങളും ഒപ്പിയെടുക്കാൻ സാധിക്കുംവിധം മാറാനൊരുങ്ങി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ. വയനാട് പുൽപ്പള്ളിയിൽ റഡാർ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കേരളം മുഴുവൻ കാലവസ്ഥാ റഡാർ നിരീക്ഷണത്തിന്...
ByStaff ReporterJanuary 18, 2026തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷികശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന്...
ByStaff ReporterJanuary 17, 2026