കേരള വാർത്ത

അമേരിക്കൻ വാർത്തകേരള വാർത്ത

ഡാലസ് വലിയ പള്ളി ഒ.സി.വൈ.എം സിൽവർ ജൂബിലി പ്രോജക്റ്റ് ബ്ലെസ് ഹോം മുഖേന കേരളത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങ്

ഡാലസ്: ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ യുവജന പ്രസ്ഥാനം (O.C.Y.M)-യുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം നടത്താതെ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണ്. അതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രോജക്റ്റ്...

അമേരിക്കൻ വാർത്തകേരള വാർത്ത

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി മുഖാമുഖം കെ.എച്ച്.എൻ.എയുടെ പ്രത്യേക ഓൺലൈൻ സംവാദം; 21 ന്‌

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷുമായി പ്രത്യേക ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ...

കേരള വാർത്തപ്രധാന വാർത്ത

വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിതജീവിതം; ശസ്ത്രക്രിയ നടന്നത് 5 വർഷം മുൻപ് ആലപ്പുഴ മെഡി.കോളേജിൽ

ആലപ്പുഴ: വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് അഞ്ചുവർഷം. ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. അഞ്ചുവർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ...

കേരള വാർത്തപ്രധാന വാർത്ത

പോപ്പുലർ ഫ്രണ്ട് ഭീകരരിൽ പിടിയിലാകാൻ ഇനി 5 പേർ: 7 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഭീകരരിൽ യുവാക്കൾക്ക് ആയുധ പരിശീലന നടത്തിയ കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ...

കേരള വാർത്തപ്രധാന വാർത്ത

നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് കെ ബാബു

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതാവ് കെ ബാബു. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലവിലെ തൃപ്പൂണിത്തുറ എംഎൽഎ കൂടിയായ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കാനായി കോൺഗ്രസിലെ...

കേരള വാർത്തസിനിമ

‘അഭിലാഷം’ സിനിമ സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ; 4 കോടി തട്ടിച്ചെന്ന് നിർമാതാവ്

കൊച്ചി : സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്നാരോപിച്ച് നിർമാതാവിന്റെ പരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസു സൈബ എന്നറിയപ്പെടുന്ന ഷംസുദീനെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ്...

കേരള വാർത്തപ്രധാന വാർത്ത

ശബരിമല സ്വർണക്കൊള്ള: തന്ത്രിയും പുറത്തേക്ക്, 2 കേസുകളിലും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻ‌ട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു....

കേരള വാർത്തകൗതുകങ്ങൾ

ഉത്സവത്തിന് സാദാ വെടിക്കെട്ടിന് പകരം ഡ്രോണുകൾ ഉപയോഗിച്ചുള്ള പൂരക്കാഴ്ച വരുന്നു

തിരുവനന്തപുരം: ഉത്സവത്തിന് സാദാ വെടിക്കെട്ടിന് പകരം ഡ്രോണുകൾ ഉപയോഗിച്ചുള്ള പൂരക്കാഴ്ച വരുന്നു. നാലായിരം ഡ്രോണുകൾ ആകാശത്ത് പറന്നാണ് വിസ്മയം സൃഷ്ടിക്കുക. വർണ്ണ വിസ്മയത്തോടൊപ്പം ശബ്ദവും ഉണ്ടാകും. എ.ഐ സാങ്കേതിക വിദ്യ കൂടി...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മാങ്ങയും കാന്താരിയും ചേർന്ന കിടിലൻ വൈൻ ഏപ്രിൽ മുതൽ ബെവ്കോയിൽ; ഇതിനൊപ്പം ചക്ക വൈനും

കൊല്ലം: പച്ച മാങ്ങയുടെ പുളിയും കാന്താരി മുളകിന്റെ ഏരിവും ചേർന്നൊരു കിടിലൻ ആൽക്കഹോളിക് വൈൻ. പേര് ചില്ലി മാംഗോ. ആൽക്കഹോളിന്റെ അംശം 15.5%. ഇതിനൊപ്പം ചക്കയിൽ നിന്ന് നിർമ്മിക്കുന്ന വൈനും റെഡി....

കേരള വാർത്തകൗതുകങ്ങൾ

കൊച്ചിയില്‍ പുതിയതരം ചെമ്മീനിനെ കണ്ടെത്തി ഗവേഷകര്‍, നല്ല വരുമാന സാദ്ധ്യത

കൊച്ചി: തോക്കു ചെമ്മീന്‍! കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) സ്‌കൂള്‍ ഒഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ഗവേഷകര്‍ കണ്ടെത്തിയ പുത്തന്‍ ചെമ്മീന്‍ ഇനമാണ് ആല്‍ഫിഡെ കുടുംബത്തില്‍പ്പെടുന്ന തോക്കു ചെമ്മീന്‍ അഥവാ പിസ്റ്റള്‍...