കേരള വാർത്ത

കേരള വാർത്തകൗതുകങ്ങൾസിനിമ

താരസമ്പന്നം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്‌മിപ്രിയയും മത്സരിക്കും, അങ്കമാലിയിൽ പ്രമുഖ ഇൻഫ്ലുവൻസർ

കൊച്ചി: നടി വീണാ നായർക്ക് പുറമേ സിനിമാ മേഖലയിൽ നിന്ന് രണ്ടുപേർ കൂടി ട്വന്റി 20യിൽ ചേർന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്‌മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന്...

കേരള വാർത്തകൗതുകങ്ങൾസിനിമ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താര സ്ഥാനാര്‍ത്ഥിയുടെ...

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് പീസ് മിഷന്റെ പത്താമത് ഭവനം പത്തനംതിട്ടയില്‍

പത്തനംതിട്ട : വേള്‍ഡ് പീസ് മിഷന്‍ നിര്‍മ്മിച്ച പത്താമത് ഭവനം പത്തനംതിട്ടയില്‍ പൂര്‍ത്തിയായി. അതി ദരിദ്രരായ വിധവകള്‍ക്ക് സംരക്ഷണ സഹായമായി കേരളത്തിലെ 14 ജില്ലകളിലും 10 വീടുകള്‍ വീതം 140 വീടുകളാണ്...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഏഴുവര്‍ഷം മുന്‍പ് തന്റെ പിതാവിനെ കൊന്ന പ്രതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സൈനികനായ മകന്‍ പകവീട്ടി

കൊച്ചി: അങ്കമാലി മഞ്ഞപ്രയ്ക്ക് സമീപം മദ്ധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ പിതാവിനെ കൊലപ്പെടുത്തിയ പക. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ കിലുക്കന്‍ ജോസ് (55) ആണ് കുളിക്കുന്നതിനിടെ വെടിയേറ്റ്...

കായികംകേരള വാർത്തപ്രധാന വാർത്ത

സഞ്ജുവിനുള്ള സമ്മാനം ഗോള്‍ഡന്‍ ബാറ്റ്; ‘സ്‌റ്റേഡിയം കേരളത്തിനുള്ള സംഭാവന’

തിരുവനന്തപുരം: കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 45 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും...

കേരള വാർത്തപ്രധാന വാർത്ത

അഞ്ച് എംഎല്‍എമാരും വീണ്ടും ജനവിധി തേടും; പാലായില്‍ ജോസ് കെ മാണി തന്നെ, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെുള്ള അഞ്ച് സിറ്റിംഗ് എംഎല്‍എമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കും. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി...

കേരള വാർത്തപ്രധാന വാർത്ത

സിപിഎം വിട്ടിറങ്ങിയവരെ യുഡിഎഫ് പിന്തുണയ്ക്കും ; കേരള തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കുർ പിന്നിട്ടിട്ടും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്നാൽ എംപിമാരടക്കം മത്സരിക്കണമെന്ന...

കേരള വാർത്തസിനിമ

‘സരിഗയെ വിളിച്ചു, സോറി പറഞ്ഞു; കൂടുതല്‍ വിശദീകരണത്തിനില്ല’; മറുപടിയുമായി ശങ്കര്‍

പുരസ്‌കാരദാനം നിർവഹിച്ച ശേഷം നടി കലാഭവൻ സരിഗയ്ക്ക് ഹസ്തദാനം നിരസിച്ചതിൽ സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ശങ്കർ. പ്രചാരണം തെറ്റിദ്ധാരണയുടെ പുറത്താമെന്ന് ശങ്കർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു. സരിഗയെ...

കേരള വാർത്തപ്രധാന വാർത്ത

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ ഒമ്പതിന്...

കേരള വാർത്തപ്രധാന വാർത്ത

കവടിയാർ കൊട്ടാരത്തിൽ നിന്ന് അമൂല്യ സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അമൂല്യ സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കിയത്....