കേരള വാർത്തപ്രധാന വാർത്ത

ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത് സ​മാ​ധാ​നം: ക​ർ​ദി​നാ​ൾ ഡോ. ​ആ​ന്‍റ​ണി പൂ​ല

പാ​​​ല​​​യൂ​​​ർ: ലോ​​​ക​​​മി​​​പ്പോ​​​ൾ സ​​​മാ​​​ധാ​​​ന​​​മാ​​​ണ് ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ന്‍റ​​​ണി പൂ​​​ല. പ്ര​​​തീ​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വും ഒ​​​രു​​​മ​​​യും ന​​​ൽ​​​കാ​​​ൻ വി​​​ശ്വാ​​​സ​​​ത്തി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് പാ​​​ല​​​യൂ​​​ർ തീ​​​ർ​​​ഥാ​​​ട​​​നം തെ​​​ളി​​​യി​​​ച്ചു. വി​​​ശ്വാ​​​സി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ തീ​​​ര്‍​ഥാ​​​ട​​​ക​​​രാ​​​യി ക്രി​​​സ്തു​​​വി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​ആ​​​ന്‍റ​​​ണി പൂ​​​ല ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. പാ​​​ല​​​യൂ​​​ര്‍ തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ന​​​മാ​​​ണി​​​തെ​​​ന്നും, ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ശ​​​ക്തി​​​പ്പെ​​​ടേ​​​ണ്ട കാ​​​ലം ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.പാ​​​ല​​​യൂ​​​രി​​​നെ വ​​​ള​​​ർ​​​ത്തി​​​യ തൂ​​​ങ്കു​​​ഴി പി​​​താ​​​വി​​​ല്ലാ​​​ത്ത ആ​​​ദ്യ തീ​​​ർ​​​ഥാ​​​ട​​​ന​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​ച്ചു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​ർ, മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ഫാ. ​​​ജോ​​​ൺ പോ​​​ൾ ചെ​​​മ്മ​​​ണ്ണൂ​​​ർ, ബീ​​​ന ജോ​​​ഷി, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ൺ. ജ​​​യ്സ​​​ൺ കൂ​​​നം​​​പ്ലാ​​​ക്ക​​​ൽ, മോ​​​ൺ. ജോ​​​സ് കോ​​​നി​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പാ​​​സ്റ്റ​​​റ​​​ർ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ വി​​​ശ്വാ​​​സ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ക​​​ർ​​​ദി​​​നാ​​​ളി​​​ന് തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​പ​​​ഹാ​​​രം ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് റ​​​വ.​​​ഡോ. ഡേ​​​വി​​​സ് ക​​​ണ്ണ​​​മ്പു​​​ഴ സ​​​മ്മാ​​​നി​​​ച്ചു. സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​നി​​​ധി​​​ൻ താ​​​ഴ​​​ത്ത്, ട്ര​​​സ്റ്റി ഫ്രാ​​​ൻ​​​സി ചൊ​​​വ്വ​​​ല്ലൂ​​​ർ, സെ​​​ക്ര​​​ട്ട​​​റി ജോ​​​യ് ചി​​​റ​​​മ്മ​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ടി.​​​ജെ. ഷാ​​​ജു, ക​​​ൺ​​​വീ​​​ന​​​ർ പി.​​​ഐ. ലാ​​​സ​​​ർ മാ​​​സ്റ്റ​​​ർ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പി​​​യൂ​​​സ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, മു​​​ൻ സെ​​​ക്ര​​​ട്ട​​​റി സി.​​​ജി. ജെ​​​യ്സ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...